മാഗ്സസെ അവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ramon Magsaysay Award
രാമൻ മാഗ്സസെ പുരസ്കാരം
Medallion with an embossed image of Ramon Magsaysayl facing right in profile.
അവാർഡ്Outstanding contributions in Government Service, Public Service, Community Leadership, Journalism, Literature and Creative Communication Arts, Peace and International Understanding and Emergent Leadership
രാജ്യംPhilippines
നൽകുന്നത്Ramon Magsaysay Award Foundation
ആദ്യം നൽകിയത്1957
ഔദ്യോഗിക വെബ്സൈറ്റ്http://www.rmaf.org.ph

പൊതുസേവനം, സാമുദായിക നേതൃത്വം, പത്രപ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നിവയ്ക്ക് നൽകുന്ന പുരസ്കാരമാണ് മാഗ്സസെ അവാർഡ്. ഫിലിപ്പീൻസ് പ്രസിഡണ്ട് രമൺ മാഗ്‌സസെയുടെ ഓർമ്മയ്ക്കായുള്ള ഫിലിപ്പീൻസ് സർക്കാരിന്റെ ഈ സമ്മാനം ‘’‘ഏഷ്യയിലെ നോബൽ‘’‘ എന്ന് അറിയപ്പെടുന്നു. ഫിലിപ്പൈൻ സർക്കാരിന്റെ സമ്മതത്തോടെ ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള റോക്ക്ഫെല്ലർ ബ്രദേഴ്‌സ് ഫണ്ടിന്റെ ട്രസ്റ്റികളാണ് 1957 ഏപ്രിലിൽ സമ്മാനം സ്ഥാപിച്ചത്. [1][2][3]


പുരസ്കാരങ്ങൾ നേടിയ പ്രശസ്ത ഇന്ത്യാക്കാർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. AsiaNews.it. "Magsaysay Awards, Asia's Nobel Prize, in the social and cultural fields". www.asianews.it.
  2. Ballaran, Jhoanna. "5 persons, 1 organization honored at 2017 Ramon Magsaysay Award".
  3. "'Asia's Nobel Prize': now more than ever".

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Compare to questions raised here: Singh Negi, Rajender (2008-08-23). "Magsaysay Award: Asian Nobel, Not so Noble". Economic and Political Weekly. 43 (34): 14–16. ISSN 0012-9976. JSTOR 40277873.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാഗ്സസെ_അവാർഡ്&oldid=3738724" എന്ന താളിൽനിന്ന് ശേഖരിച്ചത്