സംവാദം:അരുൺ ഷൂറി
ദൃശ്യരൂപം
അരുൺ ശൗരി എന്നല്ലേ വേണ്ടത്? ദേവനാഗരിയിൽ എഴുതുന്നത് അങ്ങനെയാണ്. ഇംഗ്ലീഷിലെ Shourie-യും 'ശൗരി' തന്നെയാകണം. മലയാളത്തിൽ ഷൂറി എന്ന് എഴുതിക്കണ്ടിട്ടുണ്ട്. പക്ഷേ അത് അബദ്ധമാകാനാണിട.ജോർജുകുട്ടി (സംവാദം) 11:12, 28 ജൂൺ 2012 (UTC)