ബാനൂ ജഹാൻഗീർ കോയാജി
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാനൂ ജഹാംഗീർ കോയാജി | |
---|---|
ജനനം | (1917-09-07)7 സെപ്റ്റംബർ 1917[1] |
മരണം | 15 ജൂലൈ 2004(2004-07-15) (പ്രായം 86) |
പൗരത്വം | ഇന്ത്യൻ |
കലാലയം | ഗ്രാന്റ് മെഡിക്കൽ കോളേജ് |
അറിയപ്പെടുന്നത് | |
പുരസ്കാരങ്ങൾ | |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | വൈദ്യശാസ്ത്രം |
സ്ഥാപനങ്ങൾ | കിങ് എഡ്‌വേർഡ് മെമ്മോറിയൽ ഹോസ്പിറ്റൽ, പൂണെ |
ജനസംഖ്യ നിയന്ത്രണ - കുടുംബാസൂത്രണ രംഗത്ത് പ്രവർത്തിച്ച ഒരു സാമൂഹിക പ്രവർത്തകയായിരുന്നു ബാനൂ ജഹാൻഗീർ കോയാജി (22 ഓഗസ്റ്റ് 1918 – 15 ജൂലൈ 2004). ഇക്കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഉപദേശകയും രാജ്യാന്തര അംഗീകാരം നേടിയ ഭിഷഗ്വരയുമായിരുന്നു അവർ. പൂനെയിലെ കിംഗ് എഡ്വെർഡ് മെമ്മോറിയൽ ആശുപത്രിയുടെ ഡയറക്ടർ ആയിരിക്കെ അവർ മഹാരാഷ്ട്രയുടെ ഗ്രാമീണ മേഖലകളിൽ സാമൂഹ്യ ആരോഗ്യ പദ്ധതികൾ തുടങ്ങി. 1989ൽ പദ്മഭൂഷണും 1993ൽ മാഗ്സസെ അവാർഡും ലഭിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Dr. Banoo Coyaji (1917-2004)". King Edward Memorial Hospital. Archived from the original on 2013-08-08. Retrieved 31 August 2013.
അധികവായനയ്ക്ക്
[തിരുത്തുക]- Indra Gupta, India’s 50 Most Illustrious Women, New Delhi: Icon Publications, 2003, ISBN 81-88086-03-7
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Obituary Social worker Banoo Coyaji passes away, Times of India, July 15, 2004
- Citation for 1993 Ramon Magsaysay Award for Public Service
| |||||||||||||||||||||||||||||
| |||||||||||||||||||||||||||||
| |||||||||||||||||||||||||||||
| |||||||||||||||||||||||||||||
| |||||||||||||||||||||||||||||
| |||||||||||||||||||||||||||||
|
1980-89 കാലത്ത് പദ്മഭൂഷൻ പുരസ്കാരം ലഭിച്ചവർ | |
---|---|
1980 | |
1981 | |
1982 | |
1983 | |
1984 | |
1985 |
|
1986 | |
1987 | |
1988 | |
1989 | |
"https://ml.wikipedia.org/w/index.php?title=ബാനൂ_ജഹാൻഗീർ_കോയാജി&oldid=3788095" എന്ന താളിൽനിന്ന് ശേഖരിച്ചത്