Jump to content

ഉബൈദ് സിദ്ദിഖി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Obaid Siddiqi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയനായ പ്രശസ്ത ജീവശാസ്ത്രജ്ഞനായിരുന്നു ഡോ. ഉബൈദ്‌സിദ്ദിഖി (7 ജനുവരി 1932 – 26 ജൂലൈ 2013). ബാംഗ്ലൂർ ആസ്ഥാനമായുള്ള നാഷണൽ സെൻറർ ഫോർ ബയോളജിക്കൽ സയൻസസ് സ്ഥാപക ഡയറക്ടറായിരുന്നു സിദ്ദിഖി.[1]

ജീവിതരേഖ

[തിരുത്തുക]

അലിഗഢ് സർവകലാശാലയിലെ പഠനത്തിനുശേഷം ഗ്ലാസ്‌ഗോ സർവകലാശാലയിൽനിന്ന് പി.എച്ച്.ഡി. നേടി. 1962ൽ ഡോ. ഹോമിഭാഭയുടെ ക്ഷണമനുസരിച്ച് മുംബൈ ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിൽ മോളിക്യൂലർ ബയോളജി യൂണിറ്റ് സ്ഥാപിച്ചു.[2]

കൃതികൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പദ്മഭൂഷൺ 1984;
  • പദ്മ വിഭൂഷൺ, 2006
  • ഐ.എൻ.എസ്.എ. ഗോൾഡൻ ജൂബിലിമെഡൽ 1992;
  • ബി.സി. റോയ് അവാർഡ്, 2004
  • ഭട്നഗർ പുരസ്കാരം 1976;

അവലംബം

[തിരുത്തുക]
  1. "ജീവശാസ്ത്രജ്ഞൻ ഡോ. ഉബൈദ് സിദ്ദിഖി അന്തരിച്ചു". മാതൃഭൂമി. 2013 ജൂലൈ 29. Retrieved 2013 ജൂലൈ 30. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "Prof Obaid Siddiqi Making the National Centre for Biological Sciences, which he set up, a world-class institution". Apr 23, 2007. Retrieved June 7, 2012.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉബൈദ്_സിദ്ദിഖി&oldid=4092643" എന്ന താളിൽനിന്ന് ശേഖരിച്ചത്