ഉബൈദ് സിദ്ദിഖി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതീയനായ പ്രശസ്ത ജീവശാസ്ത്രജ്ഞനായിരുന്നു ഡോ. ഉബൈദ്‌സിദ്ദിഖി (7 ജനുവരി 1932 – 26 ജൂലൈ 2013). ബാംഗ്ലൂർ ആസ്ഥാനമായുള്ള നാഷണൽ സെൻറർ ഫോർ ബയോളജിക്കൽ സയൻസസ് സ്ഥാപക ഡയറക്ടറായിരുന്നു സിദ്ദിഖി.[1]

ജീവിതരേഖ[തിരുത്തുക]

അലിഗഢ് സർവകലാശാലയിലെ പഠനത്തിനുശേഷം ഗ്ലാസ്‌ഗോ സർവകലാശാലയിൽനിന്ന്പി.എച്ച്.ഡി. നേടി. 1962ൽ ഡോ. ഹോമിഭാഭയുടെ ക്ഷണമനുസരിച്ച് മുംബൈ ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിൽ മോളിക്യൂലർ ബയോളജി യൂണിറ്റ് സ്ഥാപിച്ചു. [2]

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പദ്മഭൂഷൺ 1984;
  • പദ്മ വിഭൂഷൺ, 2006
  • ഐ.എൻ.എസ്.എ. ഗോൾഡൻ ജൂബിലിമെഡൽ 1992;
  • ബി.സി. റോയ് അവാർഡ്, 2004
  • ഭട്നഗർ പുരസ്കാരം 1976;

അവലംബം[തിരുത്തുക]

  1. "ജീവശാസ്ത്രജ്ഞൻ ഡോ. ഉബൈദ് സിദ്ദിഖി അന്തരിച്ചു". മാതൃഭൂമി. 2013 ജൂലൈ 29. ശേഖരിച്ചത് 2013 ജൂലൈ 30. 
  2. "Prof Obaid Siddiqi Making the National Centre for Biological Sciences, which he set up, a world-class institution". Apr 23, 2007. ശേഖരിച്ചത് June 7, 2012. 

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Siddiqi, Obaid
ALTERNATIVE NAMES
SHORT DESCRIPTION Indian geneticist
DATE OF BIRTH 07-jan-1932
PLACE OF BIRTH Basti,Uttar Pradesh
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഉബൈദ്_സിദ്ദിഖി&oldid=1808896" എന്ന താളിൽനിന്നു ശേഖരിച്ചത്