ഹൊറേസ് അലക്സാണ്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Horace Alexander എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Horace Gundry Alexander
Alexander (left), c.
Alexander (left), c.
ജനനം(1889-04-18)18 ഏപ്രിൽ 1889
Croydon, England
മരണം30 സെപ്റ്റംബർ 1989(1989-09-30) (പ്രായം 100)
Pennsylvania, United States
തൊഴിൽ
  • Pacifist
  • ornithologist
ദേശീയതBritish
GenreNon-fiction
വിഷയം

ഹൊറേസ് അലക്സാണ്ടർ Horace Gundry Alexander (18 April 1889 – 30 September 1989) ബ്രിട്ടീഷുകാരനായ പക്ഷിശാസ്ത്രജ്ഞനും ക്വാക്കർ വിശ്വാസിയും ആയിരുന്നു. ജോസഫ് ഗണ്ഡ്രൈ അലക്സാണ്ടർ പിതാവ്. മഹാത്മാഗാന്ധിയുടെ സുഹൃത്തും ആയിരുന്നു. ഗാന്ധി ചിത്രം നിർമ്മിക്കുന്ന സമയത്ത് അതിന്റെ സംവിധായകനായ റിച്ചാർഡ് അറ്റെൻബറോ ഹൊറേസ് അലക്സാണ്ടറുമായി ചർച്ച ചെയ്ത് അദ്ദേഹത്തിന്റെ അഭിപ്രായം തേടിയിരുന്നു. 1984ൽ ഇന്ത്യയുടെ ഏറ്റവും വലിയ പുരസ്കാരമായ പദ്മഭൂഷൻ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇന്ത്യക്കാരനല്ലാത്ത ഒരാൾക്കു നൽകുന്ന ഏറ്റവും വലിയ പുരസ്കാരമായിരുന്നു അത്.

റേഡിയോ അവതരണം[തിരുത്തുക]

അലക്സാണ്ടർ ബി. ബി. സി യിൽ പലതവണ അവതാരകനായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഗാന്ധിയെപ്പറ്റിയുള്ള അനേകം പരിപാടികൾ 1950കളിലും 1960 കളിലും റേഡിയോയിൽ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

Some of the books and articles written by Horace Alexander include:

  • Alexander, Horace (1921). Joseph Gundry Alexander. {{cite book}}: Unknown parameter |authormask= ignored (|author-mask= suggested) (help)
  • Alexander, Horace (1927). Justice Among Nations. Leonard & Virginia Woolf At The Hogarth Press. {{cite book}}: External link in |title= (help); Unknown parameter |authormask= ignored (|author-mask= suggested) (help)
  • Alexander, Horace (1929). The Indian Ferment. {{cite book}}: Unknown parameter |authormask= ignored (|author-mask= suggested) (help)
  • Alexander, Horace (1941). India Since Cripps. Penguin. {{cite book}}: Unknown parameter |authormask= ignored (|author-mask= suggested) (help)
  • Alexander, Horace (1951). New Citizens of India. {{cite book}}: Unknown parameter |authormask= ignored (|author-mask= suggested) (help)
  • Alexander, Horace (1961). Consider India: An Essay in Values. {{cite book}}: Unknown parameter |authormask= ignored (|author-mask= suggested) (help)
  • Alexander, Horace (1969). Gandhi Through Western Eyes. {{cite book}}: Unknown parameter |authormask= ignored (|author-mask= suggested) (help)
  • Alexander, Horace (1974). 70 Years of Birdwatching. T & A D Poyser. ISBN 0-85661-004-6. {{cite book}}: Unknown parameter |authormask= ignored (|author-mask= suggested) (help)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹൊറേസ്_അലക്സാണ്ടർ&oldid=4073033" എന്ന താളിൽനിന്ന് ശേഖരിച്ചത്