പി.കെ. വാരിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P. K. Warrier എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
പദ്മശ്രീ പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാരിയർ
ജനനം 1921 ജൂൺ 5(1921-06-05)
കോട്ടക്കൽ, ഇന്ത്യ
ദേശീയത ഇന്ത്യക്കാരൻ
തൊഴിൽ ആയുർവേദ വൈദ്യൻ
രചനാകാലം 20 -ആം നൂറ്റാണ്ട്
ഒപ്പ്
Dr. P. K. Warrier.jpg

പി. കെ. വാരിയർ (P. K. Warrier) എന്ന് അറിയപ്പെടുന്ന പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാരിയർ (ജനനം 1921 ജൂൺ 5) പ്രസിദ്ധനായ ഒരു ആയുർവേദ വൈദ്യനാണ്. കോട്ടക്കലിൽ ആണ് ജനനം.[1] ആര്യ വൈദ്യശാലയിലെ പ്രധാന വൈദ്യനും ആ സ്ഥാപനത്തിന്റെ മാനേജിങ്ങ് ട്രസ്റ്റിയുമാണ് അദ്ദേഹം.[2]

അവാർഡുകളും അംഗീകാരങ്ങളും[തിരുത്തുക]

കാലിക്കറ്റ് സർവ്വകലാശാല 1999 -ൽ അദ്ദേഹത്തിനു ബഹുമാനസൂചകമായി ഡി. ലിറ്റ് നൽകുകയുണ്ടായി.[3] മഹാരാഷ്ട്ര ഗവർണ്ണറായിരുന്ന പി.സി. അലക്സാണ്ടറിൽ നിന്നും 30 -മത് ധന്വന്തരി അവാർഡ് പി കെ വാരിയർക്കാണ് ലഭിച്ചത്.[4] 1999 -ൽ പദ്മശ്രീയും[5] 2010 -ൽ പദ്മഭൂഷനും ലഭിച്ചു.[6][7][8]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. GG Gangadharan. "Padmashri P. K. Warrier, Arya Vaidya Sala, Kottakkal". ശേഖരിച്ചത് 3 October 2010. 
  2. http://www.aryavaidyasala.com/(S(pdw4br55l3swefuxjlzkqx55))/about_avs.aspx#rec
  3. "Calicut University honorary degree recipients". University of Calicut. ശേഖരിച്ചത് 2013-04-08. 
  4. "30th Dhanvantari Award conferred to Dr. P. K. Warrier". ശേഖരിച്ചത് 3 October 2010. 
  5. "Padma Awards". Ministry of Home Affairs, Government of India. 2015. ശേഖരിച്ചത് July 21, 2015. 
  6. Padma Bhushan Awardees
  7. "Aamir, Rahman awarded Padma Bhushan". The Hindustan Times. 31 March 2010. ശേഖരിച്ചത് 3 October 2010. 
  8. "AMMOI felicitates Dr P K Warrier, E T Narayanan Mooss in Thrissur". ശേഖരിച്ചത് 3 October 2010. 
  9. "Award ceremony". ശേഖരിച്ചത് August 7, 2014. 
Persondata
NAME P. K. Warrier
ALTERNATIVE NAMES
SHORT DESCRIPTION Ayurvedic physician
DATE OF BIRTH 5 June 1921
PLACE OF BIRTH Kottakkal, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=പി.കെ._വാരിയർ&oldid=2304339" എന്ന താളിൽനിന്നു ശേഖരിച്ചത്