എ.ശിവതാണുപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A. Sivathanu Pillai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ. ശിവതാണുപിള്ള
ജനനം (1947-07-15) 15 ജൂലൈ 1947 (വയസ്സ് 70)
നാഗർകോവിൽ, തിരുവിതാംകൂർ
പൗരത്വം ഇന്ത്യൻ
ദേശീയത  ഇന്ത്യ
മേഖലകൾ ആണവഭൗതികം
Aerospace Engineering
Electrical Engineering
ബിരുദം മദ്രാസ് സർവ്വകലാശാല (ബി.ഇ.)
പൂണെ സർവ്വകലാശാല (പി.എച്ച്.ഡി.)
ഹാർവാർഡ് സർവ്വകലാശാല
അറിയപ്പെടുന്നത് ബ്രഹ്മോസ് എയ്റോസ്പേസിന്റെ പിതാവ്[1]
പ്രധാന പുരസ്കാരങ്ങൾ പദ്മശ്രീ
2002
പദ്മഭൂഷൻ
2013
ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ്
2014
കുറിപ്പുകൾ
Pillai is a close and personal friend[2] of Former President of India APJ Abdul Kalam

ഇന്ത്യൻ ശാസ്ത്രജ്ഞനും ബ്രഹ്മോസ് പദ്ധതിയുടെ സ്ഥാപകമേധാവിയുമാണ് എ.ശിവതാണുപിള്ള പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ ഗവേഷണത്തിനും ,ഭരണപരമായ കാര്യങ്ങൾക്കും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട് അദ്ദേഹം.

വിദ്യാഭ്യാസം[തിരുത്തുക]

പഴയ തിരുവിതാംകൂറിലെ നാഗർകോവിലിൽ ജൂലൈ 15 നു ജനിച്ച പിള്ള മദ്രാസ് സർവ്വകലാശാലയിൽ നിന്നു ബിരുദവും തുംകൂർ,ഹാവാർഡ്,പുനെ സർവ്വകലാശാലകളിൽ നിന്നു ഉയർന്ന ബിരുദങ്ങളും കരസ്ഥമാക്കി.[3]


ബഹുമതികളും, പുരസ്ക്കാരങ്ങളും[തിരുത്തുക]

Year of Award or Honor Name of Award or Honor[4][5] Awarding Organization
2014 Lal Bahadur Shastri National Award[6][7] Lal Bahadur Shastri Institute of Management.
2014 Order of Friendship[8] President of Russia.
2013 Padma Bhushan[9] President of India.
2009 DRDO Technology Leadership Award Prime Minister of India.
2009 Level A certification of Project Directorship The International Project Management Association (IPMA), Switzerland.
2008 Honorary Doctorate Thapar University, India.
2007 Honorary Doctorate Avinashilingam University, India.
2006 Honorary Doctorate Bharathiar University, India.
2006 Honorary Doctorate State Marine Technical University of St. Petersburg, Russia.
2006 Honorary Doctorate Andhra University, India.
2006 Raja Rammohan Puraskar Award Ministry of Defence.
2005 DRDO Performance Excellence Award Ministry of Defence.
2005 Honorary Doctorate Sathyabama University, India.
2005 Honorary Doctorate Tamil Nadu Dr. MGR Medical University, India.
2003 The Order of the Peter the Great and the Academician of the University The Moscow University of Security, Defence and Law Enforcement, Russia.
2003 Award for dedicated service, co-operation, development and peace OISCA International, Japan.
2002 Padma Shri President of India.
2001 Dr. Davidson Frame Award University of Technology & Management, USA.
1988 DRDO Scientist of the year Ministry of Defence.

അവലംബം[തിരുത്തുക]

  1. "NITT’s four-day fest gets underway". 24 February 2012. ശേഖരിച്ചത് 24 February 2012. 
  2. "President Kalam gets museum in his honour". July 7, 2007. ശേഖരിച്ചത് 14 June 2012. 
  3. "Sivathanu Pillai conferred Padma Shri". DRDO, Ministry of Defence of Government of India. May 2002. ശേഖരിച്ചത് 30 June 2011. 
  4. "Official CV and full Profile: Sivathanu Pillai". Brahmos Aerospace, India. 4 June 2011. ശേഖരിച്ചത് 4 June 2011. 
  5. "Sivathanu Pillai receives the Technology Leadership Award for year 2009 on May 26, 2010 from Prime Minister Dr. Manmohan Singh for his outstanding leadership in design, development, production and marketing of the BrahMos missile". DRDO, Ministry of Defence of Government of India. 26 May 2010. ശേഖരിച്ചത് 25 June 2011. 
  6. "Dr Apakhukatha Pillai selected for the prestigious Lal Bahadur Shastri National Award for Excellence in Public Administration, Academics and Management 2014". India Education Diary. October 1, 2014. ശേഖരിച്ചത് 6 October 2014. 
  7. "Mukherjee presents Lal Bahadur Shastri Award to defence scientist A Sivathanu Pillai". October 7, 2014. ശേഖരിച്ചത് 7 October 2014. 
  8. "Russia honours BrahMos chief with 'Order of Friendship' award". Business Standard. February 26, 2014. ശേഖരിച്ചത് 3 March 2014. 
  9. "BrahMos chief A Sivathanu Pillai to be conferred Padma Bhushan". The Economic Times. April 19, 2013. ശേഖരിച്ചത് 17 July 2014. 

പുറംകണ്ണികൾ[തിരുത്തുക]

മറ്റുവിവരങ്ങൾ[തിരുത്തുക]

ബിസിനസ് സ്ഥാനങ്ങൾ
New title ബ്രഹ്മോസ് എയ്റോസ്പേസിന്റെ സി.ഇ.ഓ.യും എം.ഡി.യും
1998–2014
Succeeded by
സുധീർ മിശ്ര
Persondata
NAME എ. ശിവതാണുപിള്ള
ALTERNATIVE NAMES
SHORT DESCRIPTION ഇന്ത്യൻ ബിസിനസുകാരൻ
DATE OF BIRTH 15 ജൂലൈ 1947
PLACE OF BIRTH നാഗർകോവിൽ, തമിഴ്നാട്, ഇന്ത്യ
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=എ.ശിവതാണുപിള്ള&oldid=2311449" എന്ന താളിൽനിന്നു ശേഖരിച്ചത്