Jump to content

സത്യനാരായണ ഗോയങ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(S. N. Goenka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എസ്.എൻ. ഗോയങ്ക
ജനനം
സത്യനാരായണ ഗോയങ്ക

30 ജനുവരി 1924
മരണം29 സെപ്റ്റംബർ 2013(2013-09-29) (പ്രായം 89)[1]
തൊഴിൽവിപാസനാ യോഗ ഗുരു
ജീവിതപങ്കാളി(കൾ)എലയ്ചി ദേവി ഗോയങ്ക
വെബ്സൈറ്റ്www.dhamma.org/en/
2004 ൽ ഡൽഹിയിൽ ഒരു പൊതു പരുപാടിക്കിടെ ഭാര്യയുമൊന്നിച്ച്

വിപാസന ധ്യാനരീതിയുടെ ആചാര്യനാണ് സത്യനാരായണ ഗോയങ്ക (എസ്. എൻ. ഗോയങ്ക).

ജീവിതരേഖ

[തിരുത്തുക]

1924 ൽ ബർമയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം.[2] 1969 ൽ അദ്ദേഹം ഇന്ത്യയിൽ എത്തി. തുടർന്ന് സാമ്പത്തിക ലക്ഷ്യങ്ങൾ ഒന്നുമില്ലാതെ തികച്ചും സൗജന്യമായി ഇന്ത്യ ഒട്ടാകെ വിപാസന കേന്ദ്രങ്ങൾ അദ്ദേഹം ആരംഭിച്ചു. 1985 ൽ വിപാസന റീസെർച് ഇൻസ്റ്റിറ്റ്യൂട്ട് ധർമ്മ ഗിരിയിൽ സ്ഥാപിച്ചു.

പുരസ്‌കാരങ്ങൾ

[തിരുത്തുക]

2012 ൽ പത്മഭൂഷൺ പുരസ്‌കാരം സത്യനാരായണ ഗോയങ്കയ്ക്ക് ലഭിച്ചു.[3]

കേരളത്തിലെ വിപാസന കേന്ദ്രം

[തിരുത്തുക]

ചെങ്ങന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന 'ധാമ കേന്ദ്ര' സൗജന്യമായി വിപാസന പഠിപ്പിക്കുന്നു. 10 ദിവസം ധ്യാനകേന്ദ്രത്തിൽ താമസിച്ച് വേണം വിപാസന പഠിക്കുവാൻ.

അവലംബം

[തിരുത്തുക]
  1. https://www.dnaindia.com/india/report-vipassana-guru-sn-goenka-no-more-1896310
  2. "'You have to work out your own salvation'". Indian Express. 3 Jul 2010. Retrieved 1 October 2013.
  3. http://jagrathablog.blogspot.com/2012/01/blog-post_5924.html

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സത്യനാരായണ_ഗോയങ്ക&oldid=3168339" എന്ന താളിൽനിന്ന് ശേഖരിച്ചത്