അജിത് കുമാർ ബസു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ajit Kumar Basu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ajit Kumar Basu
ജനനം1912
India
മരണം3 December 1986
തൊഴിൽCardiac surgeon
അറിയപ്പെടുന്നത്Open Heart surgery
പുരസ്കാരങ്ങൾPadma Shri
Shanti Swarup Bhatnagar Prize

ഇന്ത്യക്കാരനായ ഒരു കാർഡിയാക് സർജനായിരുന്നു അജിത് കുമാർ ബസു (1912–1986). [1] [2] 1967 ലെ പരമോന്നത ഇന്ത്യൻ ശാസ്ത്ര പുരസ്കാരമായ ശാന്തി സ്വരൂപ് ഭട്നഗർ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു.[3] 1970 ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ നാലാമത്തെ ഉയർന്ന ഇന്ത്യൻ സിവിലിയൻ അവാർഡായ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. [4] 1946 ൽ അദ്ദേഹം തന്റെ എഫ്ആർ‌സി‌എസിന് യോഗ്യത നേടി. റോയൽ കോളേജിന്റെ പരീക്ഷകനായി നിയമിതനായ ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം, ഹണ്ടേറിയൻ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. [5]

അവലംബം[തിരുത്തുക]

  1. S. M. Sengupta (1985). "Ajit Kumar Basu". Indian Journal of Thoracic and Cardiovascular Surgery. 4 (1): 95–96. doi:10.1007/BF02664099.
  2. Arunava Choudhury (July 2009). "Himadri Sarkar: Premature demise of a genius". Indian J. Urol. 25 (3): 288–290. doi:10.4103/0970-1591.56172. PMC 2779946. PMID 19881117.
  3. "Shanti Swarup Bhatnagar Prize". Council of Scientific and Industrial Research. 2015. ശേഖരിച്ചത് May 14, 2015.
  4. "Padma Shri" (PDF). Padma Shri. 2015. മൂലതാളിൽ (PDF) നിന്നും November 15, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 11, 2014.
  5. "Ajit Kumar Basu (19121986)". dokumen.tips (ഭാഷ: ഹൗസ). ശേഖരിച്ചത് 2019-12-03.
"https://ml.wikipedia.org/w/index.php?title=അജിത്_കുമാർ_ബസു&oldid=3571530" എന്ന താളിൽനിന്ന് ശേഖരിച്ചത്