മാളവിക സബർവാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malvika Sabharwal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മാളവിക സബർവാൾ
ജനനം
India
തൊഴിൽGynecologist
Obstetrician
അറിയപ്പെടുന്നത്Laparoscopy
പുരസ്കാരങ്ങൾPadma Shri

ഭാരതീയയായ ഭിഷഗ്വരയും  ഗൈനക്കോളജിസ്റ്റുമാണ് മാളവിക സബർവാൾ[1][2] മാളവികയും സംഘവും ചേർന്ന് നടത്തിയ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും വലിയ ഫൈബ്രോയിഡിനെ വേർപെടുത്തുകയുണ്ടായി.[3] ഗൈനക്കോളജിയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾക്കായി 140 ഡോക്ടർമാർ അടങ്ങുന്ന ഗൈനേ എൻഡോസ്കോപ്പി എന്ന ടീമിന് നേതൃത്വം നൽകുന്നു.[4]

  2008 ൽ പത്മശ്രീ ലഭിച്ചു.[5]

അവലംബം[തിരുത്തുക]

  1. "Fight cervical cancer through prevention and early detection". Alive. 7 February 2014. ശേഖരിച്ചത് February 8, 2016.
  2. "On Sehat". Sehat. 2016. ശേഖരിച്ചത് February 8, 2016.
  3. "Delhi doctors remove world's largest fibroid". Times of India. 27 October 2010. ശേഖരിച്ചത് February 8, 2016.
  4. "About Gynae Endoscopy". Gynae Endoscopy. 2016. മൂലതാളിൽ നിന്നും 2018-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 8, 2016.
  5. "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. മൂലതാളിൽ (PDF) നിന്നും 2017-10-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 3, 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാളവിക_സബർവാൾ&oldid=3788900" എന്ന താളിൽനിന്ന് ശേഖരിച്ചത്