Jump to content

മദനൂർ അഹമ്മദ് അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madanur Ahmed Ali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മദനൂർ അഹമ്മദ് അലി
Madanur Ahmed Ali
രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ അഹമ്മദ് അലിയ്ക്ക് പ്രതിമ പാട്ടീൽ പദ്മശ്രീ അവാർഡ് സമ്മാനിക്കുന്നു.
ജനനം
Chennai, India
തൊഴിൽGastroenterologist
പുരസ്കാരങ്ങൾPadma Shri
വെബ്സൈറ്റ്official%20web%20site

ചെന്നൈയിൽ നിന്നുള്ള ഒരു ഇന്ത്യൻ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റാണ് മദനൂർ അഹമ്മദ് അലി. മദ്രാസ് മെഡിക്കൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ അലി[1] പിയർ റിവ്യൂഡ് ജേണലുകളിൽ നിരവധി പ്രസിദ്ധീകരണങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. [2] 2011 ൽ പദ്മശ്രീ ലഭിച്ചു.[3]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Indian Express". Indian Express. 26 January 2011. Archived from the original on 2014-12-22. Retrieved 25 November 2014.
  2. Mansoor Ahmed Madanur; Viswanath Reddy Mula; Dave Patel; Arunachalam Rathinaswamy; Ahmed Ali Madanur (2009). "Periampullary carcinoma presenting as duodenojejunal intussusception: a diagnostic and therapeutic dilemma". Hepatobiliary & Pancreatic Diseases International. 7 (6): 658–660. PMID 19073415.
  3. "Padma Shri" (PDF). Padma Shri. 2014. Archived from the original (PDF) on 15 November 2014. Retrieved 11 November 2014.
"https://ml.wikipedia.org/w/index.php?title=മദനൂർ_അഹമ്മദ്_അലി&oldid=4100455" എന്ന താളിൽനിന്ന് ശേഖരിച്ചത്