പ്രകാശ് നാനാലാൽ കോത്താരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prakash Nanalal Kothari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പ്രകാശ് നാനാലാൽ കോത്താരി
Prakash Nanalal Kothari
ജനനം
Mumbai, Maharashtra, India
അറിയപ്പെടുന്നത്Sexology
പുരസ്കാരങ്ങൾPadma Shri
WAS Man of the Year

ഒരു ഇന്ത്യൻ മെഡിക്കൽ ഡോക്ടറും കിംഗ് എഡ്വേർഡ് മെമ്മോറിയൽ ഹോസ്പിറ്റലിലെയും മുംബൈയിലെ സേത്ത് ഗോർഡന്ദാസ് സുന്ദർദാസ് മെഡിക്കൽ കോളേജിലെയും ലൈംഗിക വൈദ്യശാസ്ത്ര വിഭാഗം മേധാവിയാണ് പ്രകാശ് നാനാലാൽ കോത്താരി.[1][2][3] മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ലൈംഗികതയെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളും ലേഖനങ്ങളും കോത്താരിയുടേതായിട്ടുണ്ട്. വേൾഡ് അസോസിയേഷൻ ഓഫ് സെക്സോളജി (WAS) 1989-ൽ അദ്ദേഹത്തെ മാൻ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു. നാലാമത്തെ ഉയർന്ന ഇന്ത്യൻ സിവിലിയൻ ബഹുമതിയായ പത്മശ്രീ 2002- ൽ നൽകി ഇന്ത്യ സർക്കാർ അദ്ദെഹത്തെ ആദരിച്ചു.[4]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Palanpur Online". Palanpur Online. 2014. ശേഖരിച്ചത് 20 January 2015.
  2. "American Board of Sexology". American Board of Sexology. 2014. ശേഖരിച്ചത് 20 January 2015.
  3. "OPD (Sexology) Dr. Prakash Kothari". YouTube video. MI Marathi News. 17 July 2014. ശേഖരിച്ചത് 20 January 2015.
  4. "Padma Awards" (PDF). Padma Awards. 2014. ശേഖരിച്ചത് 11 November 2014.

External links[തിരുത്തുക]