Jump to content

തേജസ് പട്ടേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tejas Patel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോ. തേജസ് പട്ടേൽ
ശ്രീ പ്രണബ് മുഖർജി പത്മശ്രീ അവാർഡ് പ്രൊഫ. (ഡോ.) തേജസ് മധുസൂദൻ പട്ടേൽ, 2015
ജനനം17th April 1963
ഗുജറാത്ത്, ഇന്ത്യ
തൊഴിൽഹൃദ്‌രോഗ വിദഗ്ദ്ധൻ
ജീവിതപങ്കാളി(കൾ)സൊണാലി പട്ടേൽ
കുട്ടികൾഅമൻ പട്ടേൽ
പുരസ്കാരങ്ങൾPadma Shri
Dr. B. C. Roy Award
Dr. K. Sharan Cardiology Excellence Award
വെബ്സൈറ്റ്web site

ഹൃദ്‌രോഗ വിദഗ്ദ്ധനാണ് ഡോ. തേജസ് പട്ടേൽ. [1]7500 ലധികം ഹൃദയ ശസ്ത്രക്രിയകളിൽ പങ്കാളിയായിട്ടുള്ള ഇദ്ദേഹം അഹമ്മദാബാദിലെ അപ്പക്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പ്രവർത്തിക്കുന്നത്. [2] വൈദ്യ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ (2015)[3]

അവലംബം

[തിരുത്തുക]
  1. "Life history of Dr. Tejas Patel - Renowned Cardiologist". YouTube video. Noble Media. 19 April 2013. Retrieved February 27, 2015.
  2. "Divya Bhaskar". Divya Bhaskar. 2015. Archived from the original on 2015-04-02. Retrieved February 27, 2015.
  3. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.

അധികവായനയ്ക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തേജസ്_പട്ടേൽ&oldid=3999271" എന്ന താളിൽനിന്ന് ശേഖരിച്ചത്