സാരൂബം ബിമോല കുമാരി ദേവി
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bimola Kumari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാരൂബം ബിമോല കുമാരി ദേവി | |
---|---|
ജനനം | മണിപ്പൂർ,ഇന്ത്യ |
തൊഴിൽ | ഭിഷഗ്വര |
സജീവ കാലം | 1979 മുതൽ |
അറിയപ്പെടുന്നത് | ഗ്രാമപ്രദേശങ്ങളിലെ ആതുരസേവനം |
പുരസ്കാരങ്ങൾ | പത്മശ്രീ ഡോ.ബി.ആർ.അംബേദ്കർ പുരസ്കാരം |
സാരൂബം ബിമോല കുമാരി ദേവി ഒരിന്ത്യൻ ഭിഷഗ്വരയാണ്.1979 മുതൽ മണിപ്പാൽ സ്റ്റേറ്റ് മെഡിക്കൽ സർവ്വീസിൽ സേവനമനുഷ്ഠിക്കുന്നു.2014-ൽ ഡോ.ബി.ആർ.അംബേദ്കർ പുരസ്കാരം ലഭിച്ചു. ഗ്രാമപ്രദേശങ്ങളിലെ സ്തുത്യർഹ സേവനം കണക്കിലെടുത്ത് 2015-ൽ ഇന്ത്യൻ ഗവണ്മെന്റ് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.[1]
അവലംബം
[തിരുത്തുക]- ↑ "പത്മ പുരസ്കാരം". Padma Awards. 2015. Archived from the original on 2015-02-04. Retrieved 2015-03-12.
"https://ml.wikipedia.org/w/index.php?title=സാരൂബം_ബിമോല_കുമാരി_ദേവി&oldid=3792420" എന്ന താളിൽനിന്ന് ശേഖരിച്ചത്
മറഞ്ഞിരിക്കുന്ന വർഗ്ഗം: