രൺദീപ് ഗുലേരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Randeep Guleria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഭാരതീയനായ ഭിഷഗ്വരനാണ് രൺദീപ് ഗുലേരിയ. 1998 മുതൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ ഡോക്ടറാണ്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പൾമണറി രോഗ വിഭാഗത്തിന്റെ തലവനാണ്. വൈദ്യ മേഖലയിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു. യു.കെ യിൽ നിന്ന് പരിശീലനം നേടിയ രൺദീപ്. അന്തർദേശീയ ആണവോർജ്ജ ഏജൻസിയുടെ കൺസൾട്ടന്റാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2015)[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Padma Awards 2015". pib.nic.in. ശേഖരിച്ചത് 25 ജനുവരി 2015.

അധികവായനയ്ക്ക്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രൺദീപ്_ഗുലേരിയ&oldid=3562716" എന്ന താളിൽനിന്ന് ശേഖരിച്ചത്