Jump to content

നിതീഷ് നായിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nitish Naik എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിതീഷ് നായിക്
Nitish Naik
പ്രസിഡണ്ട് പ്രണബ് മുഖർജിയിൽ നിന്നും നിതീഷ് പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങുന്നു
ജനനം
ഇന്ത്യ
തൊഴിൽഇന്ത്യൻ ഹൃദയ‌ഡോക്ടർ
പുരസ്കാരങ്ങൾപദ്മശ്രീ

ഒരു ഇന്ത്യൻ കാർഡിയോളജിസ്റ്റാണ് നിതീഷ് നായിക്. ഹൃദയ സംബന്ധമായ അസുഖങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം എയിംസിലെ ഒരു അഡീഷണൽ പ്രൊഫസറാണ് .[1][2]വൈദ്യശാസ്ത്രരംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ച് 2014 ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ ഇന്ത്യയുടെ നാലാമത്തെ പരമോന്നത സിവിലിയൻ അവാർഡായ പത്മശ്രീ നൽകി ആദരിച്ചു..[3] അദ്ദേഹം മൻമോഹൻ സിങ്ങിനെയും,[4] സോണിയ ഗാന്ധിയേയും[5] ഇന്ത്യയിലെ ലഷ്കർ-ഇ-തോയ്ബയുടെ പ്രവർത്തകനായ അബ്ദുൾ കരീം തുണ്ടയേയും ചികിൽസിച്ചതായി പറയപ്പെടുന്നു.[6]

അവലംബം

[തിരുത്തുക]
  1. "AIIMS". AIIMS. 2014. Retrieved October 1, 2014.
  2. "CTRI". CTRI. 2014. Retrieved October 1, 2014.
  3. "Padma Awards Announced". Circular. Press Information Bureau, Government of India. January 25, 2014. Archived from the original on February 8, 2014. Retrieved August 23, 2014.
  4. "Manmohan Singh". Manmohan Singh. 25 January 2009. Retrieved October 1, 2014.
  5. "Sonia Gandhi". TOI. 27 August 2013. Archived from the original on 2014-10-06. Retrieved October 1, 2014.
  6. "Tunda". Business Standard. 24 August 2013. Retrieved October 1, 2014.
"https://ml.wikipedia.org/w/index.php?title=നിതീഷ്_നായിക്&oldid=3635386" എന്ന താളിൽനിന്ന് ശേഖരിച്ചത്