Jump to content

പുർഷോത്തം ലാൽ വാഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Purshottam Lal Wahi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുർഷോത്തം ലാൽ വാഹി
Purshottam Lal Wahi
ജനനം4 December 1928
തൊഴിൽCardiologist
ജീവിതപങ്കാളി(കൾ)Pushpa
മാതാപിതാക്ക(ൾ)Bindra Ban Wahi
Devki Devi
പുരസ്കാരങ്ങൾPadma Shri

ഒരു ഇന്ത്യൻ കാർഡിയോളജിസ്റ്റും[1] ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ കാർഡിയോളജി വിഭാഗം ഡയറക്ടറുമായിരുന്നു പുർഷോത്തം ലാൽ വാഹി (1928-2000).[2][3] പഴയ ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ സർഗോദയിൽ 1928 ഡിസംബർ 4 ന് ബിന്ദ്ര ബാൻ വാഹി, ദേവ്കി ദേവി എന്നിവരുടെ മകനായി ജനിച്ചു.  ഇന്ത്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ ഓണററി ഫെലോ ആയിരുന്നു.[4][5][6] ഇന്ത്യ സർക്കാർ അദ്ദേഹത്തെ 1983 ൽ നാലാമത്തെ ഉയർന്ന ഇന്ത്യൻ സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു.[7]

അവലംബം

[തിരുത്തുക]
  1. "Talwar to be new PGI Director". The Tribune. 10 February 2004. Retrieved 4 July 2015.
  2. History of Soymilk and Other Non-Dairy Milks (1226-2013). Soyinfo Center. 2013. ISBN 9781928914587. Retrieved 4 July 2015.
  3. M Satpathy (2008). Clinical Diagnosis of Congenital Heart Disease. Jaypee Brothers Publishers. p. 392. ISBN 9788184481617.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Honorary fellowships, oration and gold medals awardee of ISC". Indian Society of Cardiology. 2015. Archived from the original on 2015-07-05. Retrieved 4 July 2015.
  5. P L Wahi (January 1968). "Cardiopathy in Muscular Dystrophy". Chest. 53 (1): 79–84. doi:10.1378/chest.53.1.79.
  6. American College of Physicians and Laennec Society of Philadelphia (1959). Diseases of the Chest. World Bank Publications. p. 1015.
  7. "Padma Shri" (PDF). Padma Shri. 2015. Archived from the original (PDF) on 2017-10-19. Retrieved 18 June 2015. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പുർഷോത്തം_ലാൽ_വാഹി&oldid=4084637" എന്ന താളിൽനിന്ന് ശേഖരിച്ചത്