ഭക്തി യാദവ്
(Bhakti Yadav എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഡോ. ഭക്തി യാദവ് | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഭിഷഗ്വര, സാമൂഹ്യ പ്രവർത്തക |
കുട്ടികൾ |
ഇൻഡോറിൽ 68 വർഷമായി സൗജന്യ സേവനം നടത്തുന്ന ഗൈനക്കോളജിസ്റ്റാണ് ഡോ. ഭക്തി യാദവ്. 2017 ൽ പത്മശ്രീ ലഭിച്ചു.[1]