ഇമ്മനേനി സത്യമൂർത്തി
ദൃശ്യരൂപം
(Immaneni Sathyamurthy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇമ്മനേനി സത്യമൂർത്തി Immaneni Sathyamurthy | |
---|---|
ജനനം | India |
തൊഴിൽ | Cardiologist |
പുരസ്കാരങ്ങൾ | Padma Shri |
ഒരു ഇന്ത്യൻ കാർഡിയോളജിസ്റ്റും ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം ഡയറക്ടറുമാണ് ഇമ്മനേനി സത്യമൂർത്തി. [1] വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് & ഹോസ്പിറ്റലിലെ മുൻ ഫാക്കൽറ്റി അംഗമായ അദ്ദേഹം ഇന്റർവെൻഷണൽ കാർഡിയോളജിയിൽ സ്പെഷ്യലിസ്റ്റായി അറിയപ്പെടുന്നു. നിരവധി പ്രസിദ്ധീകരണങ്ങളുടെ ബഹുമതി അദ്ദേഹത്തിനുണ്ട്, [2] അവയിൽ ചിലത് മെഡിക്കൽ കോഴ്സുകളുടെ പാഠമായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. [3] [4] 2000-ൽ ഇന്ത്യ സർക്കാർ നാലാം ഉയർന്ന ഇന്ത്യൻ സിവിലിയൻ പുരസ്കാരമായ പത്മശ്രീ നൽകി ആദരിച്ചു. [5]
അവലംബം
[തിരുത്തുക]- ↑ "Sathyamurthy". Sathyamurthy. 2014. Archived from the original on 2018-11-13. Retrieved 29 December 2014.
- ↑ Gundu HR Rao, S Thanikachalam (2005). Coronary Artery Disease. Jaypee Publications. p. 324. ISBN 9788180614507. Retrieved 28 January 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Pubfacts". Pubfacts. 2014. Retrieved 29 December 2014.
- ↑ "Agris FAO". FAO. 2014. Archived from the original on 2016-03-05. Retrieved 29 December 2014.
- ↑ "Padma Awards" (PDF). Padma Awards. 2014. Archived from the original (PDF) on 15 November 2014. Retrieved 11 November 2014.