നരേന്ദ്ര പ്രസാദ് (ഭിഷഗ്വരൻ)

From വിക്കിപീഡിയ
(Redirected from Narendra Prasad (surgeon))
Jump to navigation Jump to search
ഡോ. നരേന്ദ്ര പ്രസാദ്
ജനനം
തൊഴിൽശസ്ത്രക്രിയാ വിദഗ്ദ്ധൻ
പുരസ്കാരങ്ങൾപത്മശ്രീ

സാമൂഹ്യ പ്രവർത്തകനും തൊറാസിക് ശസ്ത്രക്രിയാ വിദഗ്ദ്ധനുമാണ് ഡോ. നരേന്ദ്ര പ്രസാദ്. വൈദ്യശാസ്ത്ര മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.[1][2] ആരോഗ്യഭാരതി എന്ന സന്നദ്ധ സംഘടയുടെ തുടക്കകാരനാണ്.

പുരസ്കാരങ്ങൾ[edit]

  • പത്മശ്രീ (2015)[3]

അവലംബം[edit]

  1. H. K. Sinha (editor) (1998). Challenges in Rural Development. Discovery Publishing House. p. 175. ISBN 9788171414147.CS1 maint: extra text: authors list (link)
  2. "Sehat". Sehat. 2015. ശേഖരിച്ചത് March 10, 2015.
  3. "Padma Awards 2015". pib.nic.in. ശേഖരിച്ചത് 25 ജനുവരി 2015.