Jump to content

നരേന്ദ്ര പ്രസാദ് (ഭിഷഗ്വരൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. നരേന്ദ്ര പ്രസാദ്
ഡോ. നരേന്ദ്ര പ്രസാദിന് 2015 ൽ പത്മശ്രീ പുരസ്കാരം ശ്രീ പ്രണബ് മുഖർജി സമ്മാനിച്ചു
ജനനം
തൊഴിൽശസ്ത്രക്രിയാ വിദഗ്ദ്ധൻ
പുരസ്കാരങ്ങൾപത്മശ്രീ

സാമൂഹ്യ പ്രവർത്തകനും തൊറാസിക് ശസ്ത്രക്രിയാ വിദഗ്ദ്ധനുമാണ് ഡോ. നരേന്ദ്ര പ്രസാദ്. വൈദ്യശാസ്ത്ര മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.[1][2] ആരോഗ്യഭാരതി എന്ന സന്നദ്ധ സംഘടയുടെ തുടക്കകാരനാണ്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ (2015)[3]

അവലംബം

[തിരുത്തുക]
  1. H. K. Sinha (editor) (1998). Challenges in Rural Development. Discovery Publishing House. p. 175. ISBN 9788171414147. {{cite book}}: |author= has generic name (help)
  2. "Sehat". Sehat. 2015. Retrieved March 10, 2015.
  3. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.