രവീന്ദ്ര നരേൻ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rabindra Narain Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രവീന്ദ്ര നരേൻ സിംഗ്
Rabindra Narain Singh
ജനനം
Patna, Bihar, India
തൊഴിൽOrthopedic surgeon
അറിയപ്പെടുന്നത്Orthopedics
പുരസ്കാരങ്ങൾPadma Shri

ഒരു ഇന്ത്യൻ ഓർത്തോപെഡിക് സർജനും [1] [2] ബീഹാർ ഓർത്തോപെഡിക് അസോസിയേഷന്റെ മുൻ പ്രസിഡന്റുമാണ് (2006–07) രവീന്ദ്ര നരേൻ സിംഗ്. [3] അദ്ദേഹം പട്ന ആസ്ഥാനമായുള്ള അനൂപ് മെമ്മോറിയൽ ഓർത്തോപീഡിക് സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓണററി കണസൾട്ടന്റും[4] അനൂപ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർതോപീഡിൿസ് ആന്റ് റിഹാബിലിറ്റേഷന്റെ ഡയറക്ടറും ആണ്. [5] [6] എഡിൻബർഗിലെ റോയൽ കോളേജ് ഓഫ് സർജൻസിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അക്കാദമി ഓഫ് മെഡിക്കൽ സ്പെഷ്യലിസ്റ്റുകളുടെയും ഫെലോ ആണ്. പട്നയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് എത്തിക്സ് കമ്മിറ്റിയുടെ ചെയർമാനാണ് അദ്ദേഹം. [7] ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ബീഹാർ ചാപ്റ്ററിന്റെ അഡ്‌ഹോക് കമ്മിറ്റി അംഗവും [8] Indian Foot and Ankle Society യുടെ ആജീവനാന്ത അംഗമാണ്.[9] മെഡിക്കൽ ശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് 2010 ൽ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പദ്മശ്രീ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് നൽകി. [10]

അവലംബം[തിരുത്തുക]

  1. "Dr. Rabindra Narain Singh". Continuous Care. 2016. ശേഖരിച്ചത് 24 July 2016.
  2. "Times Health Directory" (PDF). Bihar Times. 2016. ശേഖരിച്ചത് 24 July 2016.
  3. "List of Past Presidents". Bihar Orthopedic Association. 2016. മൂലതാളിൽ നിന്നും 2017-08-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 July 2016.
  4. "About Dr Rabindra Narain Singh". Anup Institute of Orthopedics and Rehabilitation. 2016. മൂലതാളിൽ നിന്നും 2016-07-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 July 2016.
  5. "Modular OT for extra care". The Telegraph. 13 October 2014. മൂലതാളിൽ നിന്നും 2016-08-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 July 2016.
  6. "Bone cancer is more fatal than other organ cancer". Meri News. 20 October 2014. മൂലതാളിൽ നിന്നും 2016-08-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 July 2016.
  7. "Institute Ethics Committee" (PDF). AIIMS, Patna. 2013. മൂലതാളിൽ (PDF) നിന്നും 2017-01-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 July 2016.
  8. "List of members and Special Invitee of Ad-hoc Committee" (PDF). Indian Red Cross Society, Bihar. 2016. ശേഖരിച്ചത് 24 July 2016.
  9. "Life Members". Indian Foot and Ankle Society. 2016. ശേഖരിച്ചത് 24 July 2016.
  10. "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. മൂലതാളിൽ (PDF) നിന്നും 2017-10-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 January 2016.
"https://ml.wikipedia.org/w/index.php?title=രവീന്ദ്ര_നരേൻ_സിംഗ്&oldid=3789539" എന്ന താളിൽനിന്ന് ശേഖരിച്ചത്