ജാംഷെഡ് നൗറോജി വസിഫ്ദാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jamshed Vazifdar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജാംഷെഡ് നൗറോജി വസിഫ്ദാർ
Jamshed Vazifdar
ജനനം
മരണം2000
മറ്റ് പേരുകൾJimmy
തൊഴിൽPhysician
അറിയപ്പെടുന്നത്Blood transfusion movement
മാതാപിതാക്ക(ൾ)Nowroji Vazifdar
പുരസ്കാരങ്ങൾPadma Shri

ജിമ്മി എന്നറിയപ്പെടുന്ന ജാംഷെഡ് നൗറോജി വസിഫ്ദാർ ഇന്ത്യയിൽ നിന്നുള്ള ഒരു പാർസി ഡോക്ടറായിരുന്നു.[1] ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ മഹാരാഷ്ട്ര ചാപ്റ്ററിന്റെ മുൻ സെക്രട്ടറിയുമായിരുന്നു. മുംബൈയിൽ ജനിച്ച് 1946 ൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ഇന്ത്യയിൽ രക്തപ്പകർച്ച പ്രസ്ഥാനത്തിന് സംഭാവന നൽകിയതായി അറിയപ്പെടുന്നു.[2] ഇന്ത്യ സർക്കാർ അദ്ദേഹത്തിന് നാലാമത്തെ ഉയർന്ന ഇന്ത്യൻ സിവിലിയൻ പുരസ്കാരമായ പത്മശ്രീ 1973 ൽ നൽകി.[3] 2000 ൽ അദ്ദേഹം അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)