കൃഷ്ണ പ്രസാദ് മാത്തൂർ
(K. P. Mathur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൃഷ്ണ പ്രസാദ് മാത്തൂർ K. P. Mathur | |
---|---|
ജനനം | India |
തൊഴിൽ | Physician |
അറിയപ്പെടുന്നത് | Personal physician to Indira Gandhi |
പുരസ്കാരങ്ങൾ | Padma Shri |
ഒരു ഇന്ത്യൻ ഡോക്ടറാണ് കൃഷ്ണ പ്രസാദ് മാത്തൂർ, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്വകാര്യ വൈദ്യനായിരുന്നു.[1] മുൻ പ്രധാനമന്ത്രിയെ 1984 ഒക്ടോബർ 31 ന് ബിയാന്ത് സിങ്ങും സത്വന്ത് സിങ്ങും വധിക്കുന്നതിന് മുമ്പ് ഇന്ദിരാഗാന്ധിയെ സന്ദർശിച്ച അവസാനത്തെ ആളുകളിൽ ഒരാളായിരുന്നു അദ്ദേഹം.[2]
ഇന്ത്യ സർക്കാർ അദ്ദേഹത്തെ 1984 -ൽ നാലാം ഉയർന്ന ഇന്ത്യൻ സിവിലിയൻ അവാർഡായ പത്മശ്രീ നൽകി ആദരിച്ചു.[3]
കാണപ്പെടാത്ത ഇന്ദിരാഗാന്ധി: അവളുടെ വൈദ്യന്റെ കണ്ണിലൂടെ (The Unseen Indira Gandhi: Through Her Physician’s Eyes) എന്ന് ഇന്ദിരാ ഗാന്ധിയുടെ ഒരു ജീവചരിത്രം മാത്തൂർ എഴുതിയിട്ടുണ്ട്.[4]
അവലംബം[തിരുത്തുക]
- ↑ "Gandhis out to lunch with former family physician". 3 May 2012. ശേഖരിച്ചത് 14 July 2015.
- ↑ "Assassination of PM Indira Gandhi". 1984 Tribute. October 2011. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 July 2015.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. മൂലതാളിൽ (PDF) നിന്നും 15 November 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 June 2015.
- ↑ https://www.thehindu.com/books/literary-review/%E2%80%98I-would-prefer-a-vet%E2%80%99/article14517042.ece