ലൂസി ഉമ്മൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lucy Oommen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലൂസി ഉമ്മൻ
ജനനം
കേരളം, ഭാരതം
മരണംമാർച്ച് 2002
തൊഴിൽസ്ത്രീരോഗ വിദഗ്ദ
സജീവ കാലം1942-1988
മാതാപിതാക്ക(ൾ)പി.കെ ഉമ്മൻ
കൊച്ചന്നമ്മ
പുരസ്കാരങ്ങൾപത്മശ്രീ

ലൂസി ഉമ്മൻ ഒരു സ്ത്രീരോഗ വിദഗ്ദ്ധയായിരുന്നു.[1] ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് ആശുപത്രിയിലെ ഭാരതിയനായ ആദ്യത്തെ മെഡിക്കൽ ഡയറക്ടറായിരുന്നു.[2] ശ്രീ പി.കെ ഉമ്മന്റേയും കൊച്ചന്നാമയുടേയും മൂന്നു മക്കളിൽ മൂത്തവളായിരുന്നു.[3] അവർ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് & ആശുപത്രിയിൽ നിന്നാണ് മെഡിസിനിൽ ബിരുദം നേടിയത്.[4] 1942ൽ സെന്റ് സ്റ്റീഫൻസ് ആശുപത്രിയിൽ സർജനായി ചെർന്നു.[5]അവർ പിന്നീട് 1961ൽ ആശുപത്രിയിലെ ഡയറക്ടറായി.[6] 1988ൽ അടുത്തൂൺ പറ്റുന്നതു വരെ തുടരുകയും ചെയ്തു.[5][7] ഇന്ത്യയിലെ നാലാമത്തെ വലിയ സിവിലിയൻ പുരസ്കാരമായ പത്മശ്രീ 1977ൽ നേടി.[8]

അവർ അവിവാഹിതയായിരുന്നു.[4] and 2002 മാർച്ചിൽ അന്തരിച്ചു[9] സെന്റ് സ്റ്റീഫൻ ആശുപത്രി 2005ൽ ലൂസി ഉമ്മൻ പുരസ്കാരം തുടങ്ങി.[9][2]

ഇതുംകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "The Indian Missionary in Zimbabwe". Praise the Almighty. 2015. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 23, 2015.
  2. 2.0 2.1 "Lucy Oommen Award conferred". The Hindu. 16 April 2008. ശേഖരിച്ചത് June 23, 2015.
  3. "P. K. Oommen". Genealogy. 2015. ശേഖരിച്ചത് June 23, 2015.
  4. 4.0 4.1 "Lucy Kizhakkevedu". Genealogy. 2015. ശേഖരിച്ചത് June 23, 2015.
  5. 5.0 5.1 "Dates, Personalities and Events". St. Stephen's Hospital. 2015. മൂലതാളിൽ നിന്നും 2017-04-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 23, 2015.
  6. "Letter of Joseph Puthooran to Bishop Samanthroy". Christian Medical Professionals of Indian Origin. 2015. മൂലതാളിൽ നിന്നും 2015-06-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 23, 2015.
  7. "Administration". St. Stephen's College. 2015. മൂലതാളിൽ നിന്നും 2017-06-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 23, 2015.
  8. "Padma Shri" (PDF). Padma Shri. 2015. മൂലതാളിൽ (PDF) നിന്നും 2017-10-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 18, 2015.
  9. 9.0 9.1 "The First Lucy Oommen Award" (PDF). St. Stephens News. 2015. മൂലതാളിൽ (PDF) നിന്നും 2017-08-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 23, 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൂസി_ഉമ്മൻ&oldid=3808230" എന്ന താളിൽനിന്ന് ശേഖരിച്ചത്