എൻ.ആർ. മാധവ മേനോൻ
ദൃശ്യരൂപം
(N. R. Madhava Menon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ ആർ മാധവ മേനോൻ | |
---|---|
![]() | |
ജനനം | |
മരണം | മേയ് 8, 2019 | (പ്രായം 84)
തൊഴിൽ(s) | അഭിഭാഷകൻ, നിയമാദ്ധ്യാപകൻ |
സജീവ കാലം | 1956–2019 |
അറിയപ്പെടുന്നത് | ദേശീയ നിയമ സർവ്വകലാശാലയുടെ സ്ഥാപകൻ |
ജീവിതപങ്കാളി | രമാദേവി |
മാതാപിതാക്കൾ | രാമകൃഷ്ണമേനോൻ ഭവാനിയമ്മ |
അവാർഡുകൾ | Padma Shri Living Legend of Law Plaque of Honour Rotary Club Award for Vocational Excellence |
ഇന്ത്യൻ നിയമ വിദ്യാഭ്യാസ വിദഗ്ദ്ധനാണ് നീലകണ്ഠ രാമകൃഷ്ണ മാധവ മേനോൻ എന്ന എൻ.ആർ.മാധവ മേനോൻ ഇന്ത്യയിലെ ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവായി വിലയിരുത്തപ്പെടുന്നു.