അനിൽ കുമാരി മൽഹോത്ര
(Anil Kumari Malhotra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനിൽ കുമാരി മൽഹോത്ര Anil Kumari Malhotra | |
---|---|
ജനനം | ഇന്ത്യക്കാരി |
തൊഴിൽ | ഹോമിയോപ്പതി ഡോക്ടർ മെഡിക്കൽ അക്കാഡമിൿ |
അറിയപ്പെടുന്നത് | ഹോമിയോപ്പതി |
പുരസ്കാരങ്ങൾ | പദ്മശ്രീ |
ഇന്ത്യക്കാരിയായ ഒരു ഹോമിയോ ഡോക്ടറും നെഹ്‌റു ഹോമിയോപ്പതി മെഡിക്കൽ കോളേജിന്റെയും ഡെൽഹി സർവകലാശാലയിലെ ഹോസ്പിറ്റലിന്റെയും പ്രിൻസിപ്പലാണ് അനിൽ കുമാരി മൽഹോത്ര. [1] അവർ ശ്രീ സായി നാഥ് പി.ജി ഹോമിയോപ്പതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രാജ്യുവേറ്റിൽ നിന്ന് 2006 -ൽ എം.ഡി കരസ്ഥമാക്കി.[2]2007 ഓഗസ്റ്റ് 1ന് നെഹ്റു മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സ്ഥാനം ഏറ്റെടുത്ത അവർ[3] നിരവധി മെഡിക്കൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചതായും മെഡിക്കൽ വർക്ക്‌ഷോപ്പുകൾ നടത്തിയതായും അറിയപ്പെടുന്നു.[4][5][6] നിരവധി മെഡിക്കൽ വിദ്യാഭ്യാസ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. [7] വൈദ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് 2016 ൽ പദ്മശ്രീ ലഭിച്ചു. [8]
ഇതും കാണുക[തിരുത്തുക]
- ↑ "Nehru Homoeopathic Medical College & Hospital". Delhi University. 2016. മൂലതാളിൽ നിന്നും 4 July 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 July 2016.
- ↑ "Notification". Shri Sai Nath Post Graduate Institute of Homeopathy. 2006. മൂലതാളിൽ നിന്നും 2016-01-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 July 2016.
- ↑ "About the College :". Delhi Homoeo. 2016. മൂലതാളിൽ നിന്നും 28 October 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 July 2016.
- ↑ "Scope of Homeopathy in Thrombocytopenia". B. Jain Group of Companies. 1 April 2011. മൂലതാളിൽ നിന്നും 2016-08-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 July 2016.
- ↑ "Singer, archer, surgeon and more: Meet India's Padma awardees". Hindustan Times. 26 January 2016. ശേഖരിച്ചത് 30 July 2016.
- ↑ Anil Kumari Malhotra (2007). "Homoeopathy for Healthy mother & Happy child Ante-natal complaints". Presentation. ശേഖരിച്ചത് 30 July 2016.
- ↑ "Birth Anniversary Celebrations of Dr.Samuel Hahnemann". Homoeo Times. 2016. ശേഖരിച്ചത് 30 July 2016.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. മൂലതാളിൽ (PDF) നിന്നും 3 August 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 January 2016.
പുറാത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- "Padma awards for 17 in city". The Times of India. 26 January 2016. ശേഖരിച്ചത് 30 July 2016.