വിജയ് കുമാർ ദാദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vijay Kumar Dada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Vijay Kumar Dada
ജനനം
India
തൊഴിൽOphthalmologist
അറിയപ്പെടുന്നത്Ophthalmology
പുരസ്കാരങ്ങൾPadma Shri

ഇന്ത്യൻ നേത്രരോഗവിദഗ്ദ്ധനും [1][2][3] ന്യൂഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിലെ ഉപദേഷ്ടാവുമാണ് വിജയ് കുമാർ ദാദ. [4][5]ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോ. ആർ. പി. സെന്റർ ഫോർ ഒഫ്താൽമിക് സയൻസസിന്റെ പൂർവ്വ വിദ്യാർത്ഥിയും മുൻ മേധാവിയും [6] ആയിരുന്ന ദാദ തിമിരം, ഗ്ലോക്കോമ തുടങ്ങിയ നേത്രരോഗങ്ങളെക്കുറിച്ച് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. [7][8][9] നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ തിരഞ്ഞെടുക്കപ്പെട്ട ഫെലോയായ ദാദയെ [10] 2002 ൽ ഇന്ത്യാ സർക്കാർ നാലാമത്തെ ഉയർന്ന ഇന്ത്യൻ സിവിലിയൻ അവാർഡ് പത്മശ്രീ നൽകി ബഹുമാനിച്ചു. [11]

അവലംബം[തിരുത്തുക]

 1. "Sunlight Health". Sunlight Health. 2015. മൂലതാളിൽ നിന്നും 2016-03-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 January 2015.
 2. "Sehat". Sehat. 2015. ശേഖരിച്ചത് 27 January 2015.
 3. "Ref a Doc". Ref a Doc. 2015. മൂലതാളിൽ നിന്നും 2018-07-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 January 2015.
 4. "SGRH". SGRH. 2015. മൂലതാളിൽ നിന്നും 2018-07-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 January 2015.
 5. "Practo". Practo. 2015. ശേഖരിച്ചത് 27 January 2015.
 6. "AIIMS". AIIMS. 2015. ശേഖരിച്ചത് 27 January 2015.
 7. Vijay Kumar Dada, Narottama Sindhu (August 2000). "Cataract in enucleated goat eyes: training model for phacoemulsification". Journal of Cataract and Refractive Surgery. 26 (8): 1114–1116. doi:10.1016/S0886-3350(00)00448-X. PMID 11008036.
 8. Vijay Kumar Dada, Manoj Rai Mehta (1988). "Sterilization potential of contact lens solutions". Indian Journal of Ophthalmology. 36 (2): 92–94. PMID 3148554.
 9. Ashok Garg (2006). Mastering the Technique of Glaucoma Diagnostics and Management. Jaypee Brothers Publishers. പുറം. 556. ISBN 9788180617584.[പ്രവർത്തിക്കാത്ത കണ്ണി]
 10. "List of Fellows - NAMS" (PDF). National Academy of Medical Sciences. 2016. ശേഖരിച്ചത് 19 March 2016.
 11. "Padma Awards" (PDF). Padma Awards. 2015. മൂലതാളിൽ (PDF) നിന്നും 15 November 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 November 2014.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിജയ്_കുമാർ_ദാദ&oldid=3836748" എന്ന താളിൽനിന്ന് ശേഖരിച്ചത്