ജോൺ എബനസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(John Ebnezar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
John Ebnezar
ജനനം
Karnataka, India
വിദ്യാഭ്യാസംJawaharlal Nehru Medical College, Belagavi, Karnataka
തൊഴിൽOrthopedic surgeon
അറിയപ്പെടുന്നത്Wholistic orthopedics
Medical books, Geriatric Orthopaedics
പുരസ്കാരങ്ങൾPadma Shri
Rajyotsava Prashasti
Dr. B. C. Roy Award
വെബ്സൈറ്റ്Johnebnezar.com

കർണാടകയിൽ നിന്നുള്ള ഒരു ഇന്ത്യൻ ഓർത്തോപീഡിക് സർജനാണ് ജോൺ എബനസർ.[1] ആധുനിക മെഡിക്കൽ ചികിൽസയോടൊപ്പം ഹോളിസ്റ്റിക് ഓർതോപീഡിൿസ് എന്ന ഓസ്റ്റിയോആർത്രിറ്റിൿസിന്റെ ചികിൽസയിൽ യോഗയുമുപയോഗിച്ചുകൊണ്ടുള്ള ഒരു ചികിൽസാരീതിയിൽ ഇദ്ദേഹം അറിയപ്പെടുന്നു. കാൽമുട്ടുകൾ, താഴ്ന്ന നടുവേദന, കഴുത്ത് വേദന, ഫ്രോസൺ തോൾ തുടങ്ങിയ വിട്ടുമാറാത്ത ഓർത്തോപീഡിക് പ്രശ്നങ്ങൾ എന്നിവ അദ്ദേഹം ഈ രീതിയിൽ ചികിൽസിക്കുന്നു. 2012 ൽ ഒ‌എ നീസിനെക്കുറിച്ച് (OA Knees) ഒടിവ് ചികിത്സയിൽ യോഗയുടെ പങ്കിനെക്കുറിച്ചും ഉള്ള പഠനത്തിന് ബാംഗളൂരിലെ SVYASA Yoga Universityയിൽ നിന്നും മികച്ച ഗവേഷൺ പുരസ്കാരം ലഭിച്ചു.[2] 2016 -ൽ പദ്മശ്രീ ലഭിച്ചു.[1]

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്[തിരുത്തുക]

ഒരു വർഷത്തിൽ ഒരു വ്യക്തി എഴുതിയ ഏറ്റവും കൂടുതൽ പുസ്തകങ്ങൾക്കായി 2010 ലും 2012 ലും ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് അദ്ദേഹത്തെ രണ്ടുതവണ പട്ടികപ്പെടുത്തി. [2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

16. TechagappeJanuary-March 2020,Page 39

  1. 1.0 1.1 "Dr V Shanta gets Padma Vibhushan; Padma Bhushan for Dr D Nageshwar Reddy". India Medical Times. 26 January 2016. മൂലതാളിൽ നിന്നും 2018-10-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 29, 2016. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Dr V Shanta gets Padma Vibhushan; Padma Bhushan for Dr D Nageshwar Reddy" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. 2.0 2.1 "Doctor in Guinness with 108 books in a year". Indian Express. 3 October 2012. ശേഖരിച്ചത് July 29, 2016. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Doctor in Guinness with 108 books in a year" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോൺ_എബനസർ&oldid=3632380" എന്ന താളിൽനിന്ന് ശേഖരിച്ചത്