ഹർഷ് കുമാർ
ദൃശ്യരൂപം
(Harsh Kumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹർഷ് കുമാർ | |
---|---|
ജനനം | ഇന്ത്യ |
തൊഴിൽ | ഒഫ്താൽമോളജിസ്റ്റ് |
അറിയപ്പെടുന്നത് | ഗ്ലൂക്കോമ ചികിത്സ |
പുരസ്കാരങ്ങൾ | Padma Shri A. C. Aggarwal Trophy Bodh Raj Sabharwal Medal |
ഭാരതീയനായ ഒഫ്താൽമോളജിസ്റ്റാണ് ഹർഷ് കുമാർ . ഗ്ലൂക്കോമ ചികിത്സക്കായുള്ള നിരവധി അന്വേഷണങ്ങൾ നടത്തിയ ഹർഷ് ഗ്ലൂക്കോമ ശസ്ത്രക്രിയക്കായുള്ള നടപടി ക്രമങ്ങൾ നിർദ്ദേശിച്ചവരിൽ പ്രമുഖനാണ്. വൈദ്യ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ (2015)[1]
അവലംബം
[തിരുത്തുക]- ↑ "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.