ഉള്ളടക്കത്തിലേക്ക് പോവുക

ഹർഷ് കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹർഷ് കുമാർ
ജനനം
ഇന്ത്യ
തൊഴിൽഒഫ്താൽമോളജിസ്റ്റ്
അറിയപ്പെടുന്നത്ഗ്ലൂക്കോമ ചികിത്സ
അവാർഡുകൾPadma Shri
A. C. Aggarwal Trophy
Bodh Raj Sabharwal Medal

ഭാരതീയനായ ഒഫ്താൽമോളജിസ്റ്റാണ് ഹർഷ് കുമാർ . ഗ്ലൂക്കോമ ചികിത്സക്കായുള്ള നിരവധി അന്വേഷണങ്ങൾ നടത്തിയ ഹർഷ് ഗ്ലൂക്കോമ ശസ്ത്രക്രിയക്കായുള്ള നടപടി ക്രമങ്ങൾ നിർദ്ദേശിച്ചവരിൽ പ്രമുഖനാണ്. വൈദ്യ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ (2015)[1]

അവലംബം

[തിരുത്തുക]
  1. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=ഹർഷ്_കുമാർ&oldid=3419513" എന്ന താളിൽനിന്ന് ശേഖരിച്ചത്