ഹക്കീം അബ്ദുൽ ഹമീദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hakim Abdul Hameed എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹക്കീം അബ്ദുൽ ഹമീദ്
Hakim Abdul Hameed
ജനനം14 September 1908
Delhi, India
മരണം22 July 1999
India
തൊഴിൽEducationist, physician
അറിയപ്പെടുന്നത്Unani medicine and education
പുരസ്കാരങ്ങൾPadma Shri
Padma Bhushan

ജമിയ ഹംദാർഡിന്റെ സ്ഥാപക ചാൻസലറും അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മുൻ ചാൻസലറുമായ യുനാനിയുടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായത്തിലെ ഇന്ത്യൻ വൈദ്യനായിരുന്നു ഹക്കീം അബ്ദുൽ ഹമീദ് (1908 -1999). [1][2] ഹംദാർഡ് ലബോറട്ടറീസ് സ്ഥാപകനും ചീഫ് ട്രസ്റ്റിയുമായിരുന്നു. 1965 ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ നാലാമത്തെ പരമോന്നത ഇന്ത്യൻ സിവിലിയൻ അവാർഡായ പദ്മശ്രീ നൽകിയും[3]1992 ൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഇന്ത്യൻ ബഹുമതി നൽകിയായ പദ്മഭൂഷൻ നൽകിയും സർക്കാർ അദ്ദേഹത്തെ ആദരിച്ചു.[4][5]

കരിയർ[തിരുത്തുക]

1993 ൽ ന്യൂഡൽഹിയിലെ ഹംദാർഡ് പബ്ലിക് സ്കൂൾ സ്ഥാപിച്ചു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Aligarh Movement". Aligarh Movement. 2015. ശേഖരിച്ചത് 5 May 2015.
  2. "Hamdard". Hamdard. 2015. മൂലതാളിൽ നിന്നും 14 April 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 May 2015.
  3. "Padma Shri" (PDF). Padma Shri. 2015. ശേഖരിച്ചത് 11 November 2014.
  4. "Two Circles". Two Circles. 2015. ശേഖരിച്ചത് 5 May 2015.
  5. S. P. Agrawal (1993). Development Digression Diary Of India. Concept Publishing Company. ISBN 9788170223054. ശേഖരിച്ചത് 5 May 2015.
"https://ml.wikipedia.org/w/index.php?title=ഹക്കീം_അബ്ദുൽ_ഹമീദ്&oldid=3566218" എന്ന താളിൽനിന്ന് ശേഖരിച്ചത്