മനുഭായ് പഞ്ചോലി
ദൃശ്യരൂപം
(Manubhai Pancholi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മനുഭായ് പഞ്ചോലി | |
---|---|
ജനനം | സുരേന്ദ്രനഗർ ജില്ല, ഗുജറാത്ത്, ഇന്ത്യ | 15 ഒക്ടോബർ 1914
മരണം | 29 ഓഗസ്റ്റ് 2001 ഭാവ്നഗർ, ഗുജറാത്ത് | (പ്രായം 86)
തൊഴിൽ | എഴുത്തുകാരൻ, രാഷ്ടരീയ പ്രവർത്തകൻ |
ഭാഷ | ഗുജറാത്തി ഭാഷ |
ദേശീയത | ഇന്ത്യൻ |
അവാർഡുകൾ | പത്മഭൂഷൺ 1991, Ranjitram Suvarna Chandrak 1964, Sahitya Akademi Award to Gujarati Writers 1975, സരസ്വതി സമ്മാൻ |
ഒരു ഗുജറാത്തി നോവലിസ്റ്റാണ് മനുഭായ് പഞ്ചോലി (1914-2001). ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]ജനനം
[തിരുത്തുക]1914 ഒക്ടോബർ 15ന് ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ ജനിച്ചു.
സ്വാതന്ത്ര്യസമരം
[തിരുത്തുക]സ്വാതന്ത്ര്യത്തിനായി നിരവധി ജയിലുകളിൽ കിടന്നിട്ടുണ്ട്.
ഗുജറാത്ത് നിയമസഭ
[തിരുത്തുക]ഗുജറാത്ത് നിയമസഭയിൽ 1967 മുതൽ 1971 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1981 മുതൽ 1983 വരെ ഗുജറാത്തി സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്നു.[1]
മരണം
[തിരുത്തുക]2001 ഒഗസ്റ്റ് 29ന് അന്തരിച്ചു.[2]
പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-22. Retrieved 2014-05-02.
- ↑ "Gujarati novelist Manubhai dead". The Tribune. PTI. August 31, 2001.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-06. Retrieved 2014-05-02.
- ↑ http://www.onlinegk.com/awards-and-honours/saraswati-samman