എം. ശാരദ മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M. Sarada Menon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

M. Sarada Menon
ജനനം (1923-04-05) 5 ഏപ്രിൽ 1923  (97 വയസ്സ്)
തൊഴിൽPsychiatrist
Social worker
സജീവ കാലംSince 1951
അറിയപ്പെടുന്നത്Schizophrenia Research Foundation (SCARF)
അവാർഡുകൾPadma Bhushan
Avvaiyar Award
State Best Doctor Award
Government of India Best Employer Award
International Association of Psycho-Social Rehabilitation Special Award
Rotary Club For the Sake of Honour Award
വെബ്സൈറ്റ്Website of SCARF

ഇന്ത്യക്കാരിയായ ഒരു മനഃശാസ്ത്രജ്ഞയും സാമൂഹികപ്രവർത്തകയും ചെന്നൈ ആസ്ഥാനമായ ലാഭരഹിതസംരംഭമായ, സ്കിസോഫ്രീനിയയും മറ്റു മാനസികവൈകല്യമുള്ളവരുമായ രോഗികളെ പുനരധിവസിപ്പിക്കാനുള്ള Schizophrenia Research Foundation (SCARF) -ന്റെ പ്രാരംഭകയുമാണ് എം ശാരദ മേനോൻ (Mambalikalathil Sarada Menon).[1] മുൻപ് മദ്രാസ് മെഡിക്കൽ സർവീസിൽ ഓഫീസർ ആയിരുന്ന ഇവർ ഇന്ത്യയിലെ ആദ്യ വനിതാ മനശാസ്ത്രജ്ഞയാണ്. Avvaiyyar Award ശാരദയ്ക്ക് ലഭിച്ചിട്ടുണ്ട്.[2] സാമൂഹികസേവനങ്ങളെ മുൻനിർത്തി 1992 -ൽ പദ്മഭൂഷൻ ലഭിച്ചു.[3]


ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Sarada Menon Chosen for Avvaiyar Award". The Indian Express. 3 മാർച്ച് 2016. ശേഖരിച്ചത് 23 മേയ് 2016.
  2. "Focus on Rehab of Mentally-ill". The Indian Express. 7 മാർച്ച് 2016. ശേഖരിച്ചത് 23 മേയ് 2016.
  3. "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. മൂലതാളിൽ (PDF) നിന്നും 15 നവംബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 ജനുവരി 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • S. Thanthoni (1 ഫെബ്രുവരി 2004). "Scarf: Overcoming a stigma". News report. The Hindu - Magazine. ശേഖരിച്ചത് 23 മേയ് 2016.
"https://ml.wikipedia.org/w/index.php?title=എം._ശാരദ_മേനോൻ&oldid=3262295" എന്ന താളിൽനിന്ന് ശേഖരിച്ചത്