എസ്.ഐ. പത്മാവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(S. I. Padmavati എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എസ്.ഐ. പത്മാവതി
ജനനം (1919-06-20) ജൂൺ 20, 1919  (101 വയസ്സ്)
ദേശീയതഭാരതീയ
വിദ്യാഭ്യാസംF.R.C.P. (ലണ്ടൻ), F.R.C.P.E., F.A.C.C., F.A.M.S., D.Sc. (Hon.)[1]
കലാലയംജോൺസ് ഹോപ്കിൻസ് ആശുപത്രി
ഹാർവാഡ് മെഡിക്കൽ സ്കൂൾ
തൊഴിൽഹൃദ്രോഗ വിദഗ്ദ, Director National Heart Institute, Delhi
സ്ഥാപക പ്രസിഡന്റ്, അഖില ഭാരത ഹാർട്ട് ഫൗണ്ടേഷൻ
സജീവ കാലം1953-present


വൈദ്യ ശാസ്ത്ര ദേശീയ അക്കാദമിയിലെ തെരെഞ്ഞെടുക്കപ്പെട്ട വിശിഷ്ടംഗമാണ് [2] ഇന്ത്യയിലെ ആദ്യത്തെ വനിത ഹൃദ്രോഗ വിദഗ്ദ്ധയായ എസ്.ഐ. പത്മാവതി. വടക്കെ ഇന്ത്യയിലെ ആദ്യത്തെ ഹൃദ്രോഗ ക്ലിനിക്കും കാർഡിയാക് കാത്ത് ലാബും സ്ഥപിച്ചു.[3] ന്യൂഡൽഹിയിൽ 1966ൽ നടന്ന അഞ്ചാമത് ലോക ഹൃദയവിജ്ഞാനീയ സമ്മേളനത്തിന്റെ പ്രസിഡന്റായിരുന്നു. 1992-ൽ അവർക്ക് പത്മവിഭൂഷൻ പുരസ്കാരം സമ്മാനിക്കപ്പെട്ടു. [4]

ചെറുപ്പകാലം[തിരുത്തുക]

മ്യാൻ മാറിലാണ് ജനിച്ചത്. അച്ചൻ ബർമ്മയിലെ ബാരിസ്റ്ററായിരുന്നു. അവർക്ക് മൂന്നു സഹോദരന്മാരും രണ്ടു സഹോദരിമാരും ഉണ്ടായിരുന്നു. [5]

അവലംബം[തിരുത്തുക]

  1. Dr. S. Padmavati: Chief Consultant In Cardiology NHI website.
  2. "List of Fellows — NAMS" (PDF). National Academy of Medical Sciences. 2016. ശേഖരിച്ചത് March 19, 2016.
  3. "Feature — Against the Tide: Been there, done that". Express Healthcare (Indian Express). March 2007.
  4. "Padma Awards". Ministry of Communications and Information Technology.
  5. "Matters Of Heart". Financial Express. Sep 29, 2002.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എസ്.ഐ._പത്മാവതി&oldid=3227836" എന്ന താളിൽനിന്ന് ശേഖരിച്ചത്