എഡ്‌മണ്ട് ഹിലാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Edmund Hillary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Edmund Hillary
Edmundhillarycropped.jpg
എഡ്‌മണ്ട് ഹിലാരി 2006ൽ
ജനനം1919 ജൂലൈ 20(1919-07-20)
Tuakau, North Island, New Zealand
മരണം2008 ജനുവരി 11(2008-01-11) (പ്രായം 88)
Auckland, New Zealand
ജീവിത പങ്കാളി(കൾ)Louise Mary Rose (1953-1975), June Mulgrew (1989-)
കുട്ടി(കൾ)Peter (1954), Sarah (1955), and Belinda (1959-1975)
മാതാപിതാക്കൾPercival Augustus Hillary and Gertrude Hillary, née Clark

ടെൻസിങ് നോർഗേയോടൊപ്പം1953-ൽ എവറസ്റ്റ്‌ കൊടുമുടി ആദ്യമായി കീഴടക്കിയ പർവ്വതാരോഹകനാണ്‌ എഡ്‌മണ്ട് ഹിലാരി. ന്യൂസിലാണ്ടിൽ 1919 ജൂലൈ 20-നു ജനിച്ച അദ്ദേഹം 2008 ജനുവരി 11-ന്‌ ഹൃദയസ്തംഭനം മൂലം അന്തരിച്ചു.



"https://ml.wikipedia.org/w/index.php?title=എഡ്‌മണ്ട്_ഹിലാരി&oldid=2785372" എന്ന താളിൽനിന്നു ശേഖരിച്ചത്