എഡ്‌മണ്ട് ഹിലാരി
ദൃശ്യരൂപം
Edmund Hillary | |
|---|---|
എഡ്‌മണ്ട് ഹിലാരി 2006ൽ | |
| ജനനം | 20 ജൂലൈ 1919 |
| മരണം | 11 ജനുവരി 2008 (88 വയസ്സ്) |
| ജീവിതപങ്കാളി(s) | Louise Mary Rose (1953-1975), June Mulgrew (1989-) |
| കുട്ടികൾ | Peter (1954), Sarah (1955), and Belinda (1959-1975) |
| Parent(s) | Percival Augustus Hillary and Gertrude Hillary, née Clark |
ടെൻസിങ് നോർഗേയോടൊപ്പം1953-ൽ എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ പർവ്വതാരോഹകനാണ് എഡ്‌മണ്ട് ഹിലാരി. ന്യൂസിലാണ്ടിൽ 1919 ജൂലൈ 20-നു ജനിച്ച അദ്ദേഹം 2008 ജനുവരി 11-ന് ഹൃദയസ്തംഭനം മൂലം അന്തരിച്ചു.