ഹർഭക്ഷ് സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Harbaksh Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

1965 -ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ പ്രധാനപങ്കുവഹിച്ച ഒരു മുതിർന്ന ഇന്ത്യൻ സൈനിക ലെഫ്റ്റനന്റ് ജനറൽ ആയിരുന്നു ഹർഭക്ഷ് സിംഗ് (Lieutenant General Harbaksh Singh) - (1 ഒക്ടോബർ 1913 – 14 നവംബർ 1999). പദ്മ വിഭൂഷൻ, പദ്മഭൂഷൻ എന്നീ അവാർഡുകളും വീരചക്രവും ലഭിച്ചിട്ടുണ്ട്.[1]

പഞ്ചാബിലെ സംഗ്രൂരിനടുത്ത് 1913 -ൽ ജനിച്ച ഹർഭക്ഷ് സിംഗ് ലാഹോർ ഗവൺമെന്റ് കോളേജിൽ നിന്ന് ബിരുദം നേടി.

അവലംബം[തിരുത്തുക]

  1. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. ശേഖരിച്ചത്: 21 July 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

സമ്മാനങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹർഭക്ഷ്_സിംഗ്&oldid=2429768" എന്ന താളിൽനിന്ന് ശേഖരിച്ചത്