മല്ലികാർജുൻ മൻസൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mallikarjun Mansur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മല്ലികാർജുൻ മൻസൂർ
മല്ലികാർജുൻ മൻസൂർ.jpg
മല്ലികാർജുൻ മൻസൂർ
ജീവിതരേഖ
ജനനനാമംമല്ലികാർജ്ജുൻ ഭീമരായപ്പ മൻസൂർ
അറിയപ്പെടുന്ന പേരു(കൾ)മല്ലികാർജ്ജുൻ മൻസൂർ
ജനനം(1911-01-01)1 ജനുവരി 1911
സ്വദേശംമനസൂർ, ധർവാഡ്, കർണാടക
മരണം12 സെപ്റ്റംബർ 1992(1992-09-12) (aged 81)
സംഗീതശൈലിഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം
തൊഴിലു(കൾ)ഗായകൻ
സജീവമായ കാലയളവ്1922-23(?) മുതൽ 1992 വരെ.
റെക്കോഡ് ലേബൽHMV, Music Today, Inreco

ജയ്പൂർ - അത്രൗളി ഘരാനയിലെ പ്രസിദ്ധനായ ഒരു ഹിന്ദുസ്ഥാനി ഗായകനായിരുന്നു മല്ലികാർജുൻ മൻസൂർ (കന്നഡ: ಮಲ್ಲಿಕಾರ್ಜುನ ಮನಸೂರ) (1911–1992) .[1] അദ്ദേഹത്തിന് മൂന്നു പ്രധാന പത്മ അവാർഡുകളും ലഭിക്കുകയുണ്ടായി: 1970 ൽ പത്മശ്രീയും 1976 ൽപത്മഭൂഷണും 1996 ൽ പത്മവിഭൂഷണും ലഭിച്ചു.[2]


തുടക്കം[തിരുത്തുക]

1911 ൽ ധാർനാറിലെ മൻസൂർ ഗ്രാമത്തിൽ ജനിച്ചു. നീലകണ്ട ബുവ, ഉസ്താദ് മഞ്ജീഖാൻ എന്നിവരിൽ നിന്നും സംഗീതം അഭ്യസിച്ചു.[3] 'നന്ന രസയാത്ര' അദ്ദേഹത്തിന്റെ ആത്മകഥയാണ്.

അവലംബം[തിരുത്തുക]

  1. http://www.deccanherald.com/content/88639/five-decades-uncompromised-music.html
  2. "Padma Awards". Ministry of Communications and Information Technology (India). ശേഖരിച്ചത്: 2009-04-08.
  3. ദക്ഷിണേന്ത്യൻ സംഗീതം രണ്ടാം ഭാഗം എ. കെ. രവീന്ദ്രനാഥ്, പേജ് 148, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=മല്ലികാർജുൻ_മൻസൂർ&oldid=2509370" എന്ന താളിൽനിന്ന് ശേഖരിച്ചത്