നാനാജി ദേശ്‌മുഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nanaji Deshmukh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നാനാജി ദേശ്‌മുഖ്

ജനനംChandikadas Amritrao Deshmukh
11 October 1916
മരണം2010 ഫെബ്രുവരി 27(2010-02-27) (പ്രായം 93)
ദേശീയതIndian
പഠിച്ച സ്ഥാപനങ്ങൾBirla College (BITS Pilani),VSSD College, Kanpur
ജീവിത പങ്കാളി(കൾ)Unmarried

ഇന്ത്യയിലെ സാമൂഹ്യപരിഷ്കർത്താവും, ആദ്യത്തെ ഗ്രാമീണ സർവകലാശാല സ്ഥാപകനും, ഭാരതീയ ജനസംഘത്തിന്റെ ആദ്യകാലനേതാക്കളിലൊരാളും, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകരനും ആയിരുന്നു നാനാജി ദേശ്മുഖ് (ഒക്ടോബർ 11, 1916 – ഫെബ്രുവരി 27, 2010). ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ്സിതര സർക്കാരിന്റെ ശില്പികളിലൊരാളായിരുന്നു ഇദ്ദേഹം. ഭാരതസർക്കാർ പദ്മവിഭൂഷൺ നൽകി നാനാജിയെ ആദരിച്ചിട്ടുണ്ട്.[1] 2002-ലെ ഗുജറാത്ത് കലാപത്തോടെ സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച അദ്ദേഹം, വർഗീയകലാപങ്ങൾക്കെതിരെ പ്രവർത്തിച്ചു വന്നു[2][പ്രവർത്തിക്കാത്ത കണ്ണി]

അവലംബം[തിരുത്തുക]

  1. http://www.newindianexpress.com/nation/article216806.ece
  2. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 761. 2012-09-24. ശേഖരിച്ചത്: 2013-05-13.CS1 maint: Unrecognized language (link)
"https://ml.wikipedia.org/w/index.php?title=നാനാജി_ദേശ്‌മുഖ്&oldid=2678009" എന്ന താളിൽനിന്നു ശേഖരിച്ചത്