രഘുനാഥ് അനന്ത് മഷേൽക്കർ
(Raghunath Anant Mashelkar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രഘുനാഥ് അനന്ത് മഷേൽക്കർ | |
---|---|
![]() | |
ജനനം | Mashel, Goa | 1 ജനുവരി 1943
ദേശീയത | Indian |
അറിയപ്പെടുന്നത് | Intellectual Property Rights; R&D; Innovation |
പുരസ്കാരങ്ങൾ | Padma Vibhushan Padma Bhushan Shanti Swarup Bhatnagar G.D. Birla Award for Scientific Research |
Scientific career | |
Fields | Chemical Engineering |
Institutions | CSIR India; Global Research Alliance |
ശാസ്ത്ര വ്യാവസായിക ഗവേഷണ കൌൺസിൽ മുൻ ഡയറക്ടർ ജനറലായിരുന്നു രഘുനാഥ് അനന്ത് മഷേൽക്കർ എന്ന ഡോ. ആർ.എ. മഷേൽക്കർ (ജനനം :1 ജനുവരി 1943). 2014 ൽ പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചു.
പുരസ്കാരങ്ങൾ[തിരുത്തുക]
- പത്മശ്രീ (1991)
- പത്മഭൂഷൺ (2000)
- പത്മവിഭൂഷൺ (2014)[1]
- ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം
അവലംബം[തിരുത്തുക]
- ↑ "Padma Awards Announced". Press Information Bureau, Ministry of Home Affairs. 25 January, 2014. ശേഖരിച്ചത് 2014-01-26.
{{cite web}}
: Check date values in:|date=
(help)
Persondata | |
---|---|
NAME | Mashelkar, Rarhunath Anant |
ALTERNATIVE NAMES | |
SHORT DESCRIPTION | |
DATE OF BIRTH | 1943-01-01 |
PLACE OF BIRTH | Mashel, Goa |
DATE OF DEATH | |
PLACE OF DEATH |