ഉള്ളടക്കത്തിലേക്ക് പോവുക

കരൺ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karan Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരൺ സിംഗ്
Singh in 2009
Member of the Rajya Sabha for
National Capital Territory of Delhi
പദവിയിൽ
28 January 2000  27 January 2018
പദവിയിൽ
November 1996  12 August 1999
Ambassador of India to the United States of America
പദവിയിൽ
1989–1990
മുൻഗാമിP. K. Kaul
പിൻഗാമിAbid Hussain
Minister of Education and Culture
പദവിയിൽ
1979–1980
Minister for Health and Family Planning
പദവിയിൽ
9 November 1973  24 March 1977
മുൻഗാമിUma Shankar Dikshit
പിൻഗാമിRaj Narain
Minister of Tourism and Civil Aviation
പദവിയിൽ
13 March 1967  9 November 1973
മുൻഗാമിMinistry established
പിൻഗാമിR. Bahadur
Member of the Lok Sabha for Udhampur
പദവിയിൽ
1971–1984
മുൻഗാമിG. S. Brigadier
പിൻഗാമിGirdhari Lal Dogra
പദവിയിൽ
1967–1968
മുൻഗാമിConstituency established
പിൻഗാമിG. S. Brigadier
President (Sadr-i-Riyasat) of Jammu and Kashmir[1]
പദവിയിൽ
17 November 1952  30 March 1965
മുൻഗാമിOffice established
പിൻഗാമിPosition abolished
1st Governor of Jammu and Kashmir
പദവിയിൽ
30 March 1965  15 May 1967
മുൻഗാമിPosition created
പിൻഗാമിBhagwan Sahay
വ്യക്തിഗത വിവരങ്ങൾ
ജനനം (1931-03-09) 9 മാർച്ച് 1931 (age 95) വയസ്സ്)
Cannes, France
ദേശീയതIndian
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളിYasho Rajya Lakshmi
RelationsDogra dynasty
മാതാപിതാക്കൾ(s)Maharaja Hari Singh
Maharani Tara Devi
അൽമ മേറ്റർUniversity of Kashmir
Banaras Hindu University
ഒപ്പ്
വെബ്‌വിലാസംkaransingh.com

കരൺ സിംഗ് (ജനനം: മാർച്ച് 9, 1931) ഒരു ഇന്ത്യൻ രാഷ്ട്രീയ വ്യക്തിത്വവും മനുഷ്യസ്‌നേഹിയും സർവ്വോപരി ഒരു കവിയുമാണ്.[2] ഡോഗ്ര രാജവംശത്തിൽപ്പെട്ട അദ്ദേഹം മഹാരാജാ ഹരി സിങ്ങിന്റെ പുത്രനാണ്. ദേശീയ തലസ്ഥാന പ്രദേശമായ ദില്ലിയെ പ്രതിനിധീകരിച്ച് രാജ്യസഭയിലെ അംഗമായിരുന്നു അദ്ദേഹം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന അംഗമായ അദ്ദേഹം ജമ്മു കശ്മീർ പ്രസിഡന്റ് (Sadr-i-Riyasat)[3][4] ഗവർണർ എന്നീ സ്ഥാനങ്ങളിൽ തുടർച്ചയായി സേവനമനുഷ്ഠിച്ചിരുന്നു. മുൻ നാട്ടുരാജ്യമായിരുന്ന ജമ്മു കശ്മീരിലെ അവസാന ഭരണാധികാരിയായിരുന്ന മഹാരാജാ ഹരി സിങ്ങിന്റെ മകനാണ് കരൺ സിംഗ്.[5]

അവലംബം

[തിരുത്തുക]
  1. "Karan Singh on Accession of Kashmir to India". Outlook India. 19 September 2011. Retrieved 19 June 2017. Karan Singh, who had become Sadr-i-Riyasat (President) of Jammu and Kashmir
  2. "Dr. Karan Singh". www.karansingh.com (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2007-02-01. Retrieved 2017-06-19.
  3. "Karan Singh on Accession of Kashmir to India". Outlook India magazine. 2017-07-19. Retrieved 2017-06-19.
  4. Saraf, Nandini (2012). The Life and Times of Lokmanya Tilak (in ഇംഗ്ലീഷ്). Prabhat Prakashan. p. 341. ISBN 9788184301526. Before leaving Srinagar he also had long talks with Yuvraj Karan Singh, who was then being pressed to become the Sadr-i-Riyasat - President of the State.
  5. Rajya Sabha MP Karan Singh slams attempts to brand Hari Singh as communal
"https://ml.wikipedia.org/w/index.php?title=കരൺ_സിംഗ്&oldid=4093717" എന്ന താളിൽനിന്ന് ശേഖരിച്ചത്