കെ. കസ്തൂരി രംഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Krishnaswamy Kasturirangan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോ. കെ. കസ്തൂരി രംഗൻ
ഡോ. കെ. കസ്തൂരി രംഗൻ
ജനനം (1940-10-24) 24 ഒക്ടോബർ 1940  (83 വയസ്സ്)
ദേശീയതഇന്ത്യൻ
കലാലയംBachelor of Science with Honours from Ramnarain Ruia College, Matunga (Mumbai), Master of Science degrees in Physics from Bombay University and Ph.D. (Astronomy & Astrophysics), 1971 from Physical Research Laboratory, Gujarat University
അറിയപ്പെടുന്നത്Pioneering contributions to India’s space programme
പുരസ്കാരങ്ങൾപത്മശ്രീ, പത്മഭൂഷൺ and പത്മ വിഭൂഷൺ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജ്യോതിശ്ശാസ്‌ത്രം/ബഹിരാകാശ ഗവേഷണം
സ്ഥാപനങ്ങൾNational Institute of Advanced Studies; ഐ.എസ്.ആർ.ഒ

ഭാരതീയനായ ബഹിരാകാശ ഗവേഷകനും ജ്യോതിശാസ്ത്രജ്ഞനുമാണ് ഡോ. കെ. കസ്തൂരിരംഗൻ (ജനനം : 24 ഒക്ടോബർ 1940). 1994 നും 2003 നുമിടയ്ക്ക് ഐ.എസ്.ആർ.ഒയുടെ നിരവധി ഗവേഷ​ണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അദ്ദേഹം ഐ.എസ്.ആർ.ഒ ചെയർമാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. 2003 -2009 കാലത്ത് രാജ്യ സഭാംഗമായിരുന്നു. ഇപ്പോൾ ആസൂത്രണ കമ്മീഷൻ അംഗവും ജവഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസലറും കർണാടക വിജ്ഞാന കമ്മീഷൻ അംഗവുമാണ് ബാംഗ്ളൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടറായും പ്രവർത്തിക്കുന്നു. പത്മശ്രീ(1982), പത്മഭൂഷൺ(1992), പത്മ വിഭൂഷൺ(2000) എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

എറണാകുളം ജില്ലയിൽ ജനിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Kasturirangan, Krishnaswami
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 24 October 1940
PLACE OF BIRTH Ernakulam, Kerala, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=കെ._കസ്തൂരി_രംഗൻ&oldid=3785306" എന്ന താളിൽനിന്ന് ശേഖരിച്ചത്