പത്മവിഭൂഷൺ
ദൃശ്യരൂപം
(പത്മ വിഭൂഷൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| പത്മവിഭൂഷൺ | ||
| പുരസ്കാരവിവരങ്ങൾ | ||
|---|---|---|
| തരം | സാധാരണപൗരന് | |
| വിഭാഗം | ദേശീയ | |
| നിലവിൽ വന്നത് | 1954 | |
| ആദ്യം നൽകിയത് | 1954 | |
| അവസാനം നൽകിയത് | 2011 | |
| ആകെ നൽകിയത് | 283 | |
| നൽകിയത് | ഇന്ത്യൻ സർക്കാർ | |
| പ്രധാന പേരുകൾ | പഹേല വർഗ്ഗ് | |
| റിബ്ബൺ | ഇടത്തരം പിങ്ക് | |
| അവാർഡ് റാങ്ക് | ||
| ഭാരത് രത്ന ← പത്മവിഭൂഷൺ → പത്മ ഭൂഷൺ | ||
ഭാരതത്തിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ് പത്മ ഭൂഷൻപ്രശസ്തിപത്രവും പതക്കവുമടങ്ങുന്ന ഈ പുരസ്കാരം രാഷ്ട്രപതിയാണ് സമ്മാനിക്കുന്നത്. ജനുവരി 2, 1954- ലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്.[1] ബഹുമതികളിൽ ഭാരതരത്നയ്ക്കു ശേഷവും പത്മഭൂഷണു മുൻപുമാണ് പത്മവിഭൂഷന്റെ സ്ഥാനം. ഡോ. സത്യേന്ദ്രനാഥ് ബോസ്,ഡോ. സാക്കിർ ഹുസൈൻ, ബാലസാഹബ് ഗംഗാദർ ഖേർ, ദിഗ്മെ ദോറി വാങ്‌ചക്,നന്ദലാൽ ബോസ്, വി.കെ. കൃഷ്ണമേനോൻ എന്നിവർക്കാണ് 1954-ൽ ഈ അവാർഡ് നൽകപ്പെട്ടത് [2]
അവാർഡ് ജേതാക്കൾ
[തിരുത്തുക]പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവരുടെ പട്ടിക താഴെ കാണാം.
2005
[തിരുത്തുക]2009
[തിരുത്തുക]2010
[തിരുത്തുക]- കപിലാ വ്യാൽസ്യായൻ - കല -ഡൽഹി
- ഹോമൈ വൈരവാല - കല - ഗുജറാത്ത്
- നാഗേശ്വര റാവു - ചലച്ചിത്രം - ആന്ധ്രപ്രദേശ്
- പരശരൺ കേശവ അയ്യങ്കാർ - പൊതു ഭരണം - ഡൽഹി
- അഖ്ലാക്-ഉൽ-റഹ്മാൻ കിദ്വായ് - പൊതു ഭരണം - ഡൽഹി
- വിജയ കേൽകാർ - പൊതു ഭരണം - ഡൽഹി
- മൊണ്ടേക് സിംഗ് അലുവാലിയ - - പൊതു ഭരണം - ഡൽഹി
- പല്ലേ രാമറാവു - ശാസ്ത്രവും എഞ്ചിനീയറിംഗും - ആന്ധ്രാപ്രദേശ്
- അസിം പ്രേംജി - വ്യവസായം - കർണാടക
- ബ്രജേഷ് മിശ്ര - സിവിൽ സർവ്വീസസ് - മദ്ധ്യപ്രദേശ്
- ഒ.എൻ.വി. കുറുപ്പ് - സാഹിത്യം - കേരളം
- സി. ജയിൻ - പൊതു ഭരണം - ഡൽഹി
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-08-28. Retrieved 2008-08-18.
- ↑ പത്മവിഭൂഷൺ ലഭിച്ചവരുടെ പട്ടിക
- ↑ "Indian business giant dies". BBC News World Edition. BBC. 7 July 2002. Archived from the original on 22 March 2016. Retrieved 10 April 2016.
- ↑ Sharma, Aman (12 May 2015). "Baba Ramdev not among those who declined Padma Award: MHA". The Economic Times. New Delhi. Archived from the original on 2016-03-22. Retrieved 16 March 2016.
- ↑ "Sunder Lal Patwa, former Madhya Pardesh CM, dies at 92". The Indian Express. New Delhi. 28 December 2016. Archived from the original on 30 December 2016. Retrieved 25 January 2017.
- ↑ "PA Sangma dead at 68; Lok Sabha adjourned in respect for former Speaker". The Indian Express. New Delhi. 4 March 2016. Archived from the original on 29 January 2017. Retrieved 25 January 2017.
- ↑ Dhirubhai Ambani died on 6 July 2002, at the age of 69.[3]
- ↑ Sunder Lal Patwa died on 28 December 2016, at the age of 92.[5]
- ↑ P. A. Sangma died on 4 March 2016, at the age of 68.[6]
കുറിപ്പുകൾ
[തിരുത്തുക]- ↑ Sri Sri Ravi Shankar declined the award in 2015 and requested that "someone else should be given the honour".[4]