Jump to content

ജോൺസ് ഹോപ്കിൻസ് സർവകലാശാല

Coordinates: 39°19′44″N 76°37′13″W / 39.32889°N 76.62028°W / 39.32889; -76.62028
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺസ് ഹോപ്കിൻസ് സർവകലാശാല
പ്രമാണം:Johns Hopkins University's Academic Seal.svg
Seal of The Johns Hopkins University
ആദർശസൂക്തംVeritas vos liberabit (Latin)
തരംPrivate
സ്ഥാപിതം1876 (1876)
സാമ്പത്തിക സഹായം$3.381 billion (2016)[1]
പ്രസിഡന്റ്Ronald J. Daniels
പ്രോവോസ്റ്റ്Sunil Kumar
ബിരുദവിദ്യാർത്ഥികൾ5,326[2]
14,848[3]
സ്ഥലംബാൾടിമോർ, മെരിലാന്റ്, United States
39°19′44″N 76°37′13″W / 39.32889°N 76.62028°W / 39.32889; -76.62028
ക്യാമ്പസ്Urban

Maryland:

Washington, D.C.
Bologna, Italy
Nanjing, China
Singapore
Student NewspaperThe Johns Hopkins News-Letter
നിറ(ങ്ങൾ)Hopkins Blue, White, and Black[4]
              
അത്‌ലറ്റിക്സ്NCAA Division III
Centennial Conference
NCAA Division I
Big Ten Conference[5]
കായിക വിളിപ്പേര്Blue Jays
അഫിലിയേഷനുകൾAAU
URA
NAICU
COFHE
ORAU
കായികം24 varsity teams[6]
ഭാഗ്യചിഹ്നംBlue Jay
വെബ്‌സൈറ്റ്www.jhu.edu
പ്രമാണം:Johns Hopkins University Logo.svg

ദ് ജോൺസ് ഹോപ്കിൻസ് സർവകലാശാല (The Johns Hopkins University , ജോൺസ് ഹോപ്കിൻസ് , ജെ.എച്ച്.യു, ഹോപ്കിൻസ് എന്നീ പേരുകളിലും അറിയപ്പെടുന്നു) ഒരു അമേരിക്കൻ സ്വകാര്യ സർവകലാശാലയാണ്. മെരിലാന്റിലെ ബാൾട്ടിമോറിൽ സ്ഥിതിചെയ്യുന്ന ഈ സർവകലാശാല സ്ഥാപിക്കപ്പെട്ടത്1876-ൽ ആണ്. ഈ സർവ്വകലാശാലയും ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലും നിർമ്മിക്കാനായി ജോൺസ് ഹോപ്കിൻസ് നൽകിയ ഏഴു ദശലക്ഷം ഡോളർ സംഭാവന നൽകിയത് അന്നുവരെയുള്ള അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായിരുന്നു.[7].[8] 1876 ഫിബ്രുവരി 22-ന് ഉദ്ഘാടനം ചെയ്യപെട്ട ഈ സർവ്വകലാശാലയുടെ ആദ്യ പ്രസിഡണ്ടായിരുന്ന ഡാനിയൽ ഗിൽമാൻ, [9] ഗവേഷണവും പഠനവും ഒരുമിച്ചു കൊണ്ടുപോവുകയെന്ന നൂതനമാർഗ്ഗത്തിലൂടെ അമേരിക്കൻ ഉന്നത വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തി.[10]

അവലംബം

[തിരുത്തുക]
  1. As of June 30, 2016. "U.S. and Canadian Institutions Listed by Fiscal Year (FY) 2016 Endowment Market Value and Change in Endowment Market Value from FY 2015 to FY 2016". National Association of College and University Business Officers and Commonfund Institute. 2017. Archived from the original (PDF) on 2018-12-25. Retrieved 2017-09-07.
  2. "Academics (2015-2016)". Johns Hopkins University. 2016. Retrieved February 26, 2017.
  3. "College Navigator entry for Johns Hopkins University". National Center for Education Statistics. 2013. Retrieved September 16, 2013.
  4. "Color - Johns Hopkins Identity Guidelines". Retrieved November 14, 2015.
  5. "Johns Hopkins women's lacrosse joins Big Ten". The Baltimore Sun. 2015. Retrieved June 17, 2015.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Athletic Quick Facts". Archived from the original on 2011-10-07. Retrieved 2017-09-07.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; There is only one Johns Hopkins എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Facts at a Glance എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Inaugural Address of Daniel Coit Gilman എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. "Daniel Coit Gilman and Johns Hopkins University". Archived from the original on 2014-07-14. Retrieved 2017-09-07.