വേണി ശങ്കർ ഝാ
(Veni Shankar Jha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വേണി ശങ്കർ ഝാ Veni Shankar Jha | |
---|---|
ജനനം | Madhya Pradesh, India |
തൊഴിൽ | Educationist |
അറിയപ്പെടുന്നത് | services in Education sector |
പുരസ്കാരങ്ങൾ |
|
ഇന്ത്യൻ വിദ്യാഭ്യാസ വിദഗ്ധനായിരുന്നു വേണി ശങ്കർ ഝാ. [1] സെൻട്രൽ പ്രവിശ്യകളുടെയും ബെരാറിന്റെയും പബ്ലിക് ഇൻസ്ട്രക്ഷൻ ഡയറക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം 1956 ജൂലൈ 3 മുതൽ 1960 ഏപ്രിൽ 6 വരെ ബനാറസ് ഹിന്ദു സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു. [2] [3] ഇന്ത്യ സർക്കാർ മൂന്നാം ഉയർന്ന ഇന്ത്യൻ സിവിലിയൻ ബഹുമതിയായപത്മഭൂഷൺ 1971-ൽ അദ്ദേഹത്തിനു നൽകി.[4]
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Extraordinary Gazette" (PDF). Government of India. 1971. മൂലതാളിൽ (PDF) നിന്നും 2016-11-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-05-27.
- ↑ Sunil N. Shabde (16 October 2012). Meteoric Life of a Mathematician: A tribute to Dr. N.G. Shabde. Xlibris Corporation. പുറങ്ങൾ. 144–. ISBN 978-1-4771-2912-8.
- ↑ "History of BHU". www.bhu.ac.in. 2018-05-27. മൂലതാളിൽ നിന്നും 2015-09-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-05-27.
- ↑ "Padma Awards". Padma Awards. Government of India. 2018-05-17. മൂലതാളിൽ നിന്നും 2018-10-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-05-17.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- K. A. JAMUNA (1 June 2017). Children's Literature in Indian Languages. Publications Division Ministry of Information & Broadcasting. പുറങ്ങൾ. 6–. ISBN 978-81-230-2456-1.