മോഗുബായ് കുർദിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mogubai Kurdikar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മോഗുബായ് കുർദിക്കർ
मोगुबाई कुर्डीकर
Mogubai Kurdikar2.png
മോഗുബായ് കുർദിക്കർ
ജീവിതരേഖ
ജനനനാമംമോഗുബായ് കുർദിക്കർ
ജനനം(1904-07-15)ജൂലൈ 15, 1904
സ്വദേശംഗോവ
മരണംഫെബ്രുവരി 10, 2001(2001-02-10) (പ്രായം 96)
സംഗീതശൈലിഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം - ഘയാൽ

ജയ്പൂർ-അത്രൗലി ഘരാനയിലെ പ്രമുഖ ഹിന്ദുസ്ഥാനി ഗായികയായിരുന്നു മോഗുബായ് കുർദിക്കർ (ജൂലൈ 15, 1904 – ഫെബ്രുവരി 10, 2001).

ജനനം[തിരുത്തുക]

ഗോവയിലെ കുർദി ജില്ലയിൽ 1904 ജൂലൈ 15ന് ജയശ്രീബായിയുടെ മകളായി ജനിച്ചു.

സംഗീത ജീവിതം[തിരുത്തുക]

പത്താം വയസിൽ സംഗീതം അഭ്യസിച്ചു. തുടങ്ങി. ചന്ദ്രേശ്വർ ഭൂതനാഥ് സംഗീത മണ്ഡലി നാടക കമ്പനിയിൽ കുറച്ചുകാലം അഭിനേത്രിയായിരുന്നു.[1] 1968ൽ സംഗീത നാടക അക്കാദമി പുര്സകാരവും 1974ൽ പത്മഭൂഷണും ലഭിച്ചു.

പാരമ്പര്യം[തിരുത്തുക]

കൗസല്യ മഞ്ചേശ്വർ, പത്മ തൽവാക്കർ, കമൽ താംബെ, അരുൺ ദ്രാവിഡ് എന്നിവരെ സംഗീതം പഠിപ്പിച്ചു.

മരണം[തിരുത്തുക]

2001 ഫെബ്രുവരി 10ന് അന്തരിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം (1968)[2]
  • പത്മഭൂഷൺ (1974)[3]
  • സംഗീത ഗവേഷണ അക്കാദമി പുരസ്കാരം (1980)

അവലംബം[തിരുത്തുക]

  1. താൻസൻ മുതൽ സക്കീർഹുസൈൻ വരെ. ലിപി. pp. 106–111. ISBN 81 8801 650 0. |first= missing |last= (help)
  2. http://sangeetnatak.gov.in/sna/awardeeslist.htm
  3. http://www.planetradiocity.com/musicopedia/article-singer/Mogubai-Kurdikar/2174
"https://ml.wikipedia.org/w/index.php?title=മോഗുബായ്_കുർദിക്കർ&oldid=3110889" എന്ന താളിൽനിന്ന് ശേഖരിച്ചത്