ജയ്പൂർ - അത്രൗളി ഘരാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അത്രൗളി ഘരാന എന്ന മറ്റൊരു നാമത്തിലും അറിയപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു ശൈലിയാണ് ജയ്പൂർ ഘരാന.ഇതിന്റെ പ്രണേതാവ് ഉസ്താദ് അല്ലാദിയാ ഖാനായിരുന്നു.അത്രൗളിയിലാണ് അദ്ദേഹത്തിന്റെ കുടുംബം താമസിച്ചിരുന്നത്. പിന്നീട് ജയ്പൂരേയ്ക്കു താമസം മാറിയപ്പോൾ ഈ ശൈലിയെ ജയ്പൂർ ഘരാന എന്നു വിശേഷിപ്പിയ്ക്കുകയായിരുന്നു.[1][2]

ഘടന[തിരുത്തുക]

മറ്റു ഘരാനകളെ അപേക്ഷിച്ച് സങ്കീർണ്ണമായ ശൈലി പിന്തുടരുന്ന ഒരു ആലാപനരീതിയാണിത്.ശ്രുതി മധുരമായ വക്രഗതി വിശേഷമാണ് മറ്റൊന്ന്.

പ്രധാന ഗായകർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Jeffrey Michael Grimes (2008). The Geography of Hindustani Music: The Influence of Region and Regionalism on the North Indian Classical Tradition. ProQuest. പുറങ്ങൾ. 142–. ISBN 978-1-109-00342-0.
  2. Kumāraprasāda Mukhopādhyāẏa (2006). The Lost World of Hindustani Music. Penguin Books India. പുറങ്ങൾ. 154–. ISBN 978-0-14-306199-1.
"https://ml.wikipedia.org/w/index.php?title=ജയ്പൂർ_-_അത്രൗളി_ഘരാന&oldid=2983244" എന്ന താളിൽനിന്ന് ശേഖരിച്ചത്