കെ. എസ്. നാരായണസ്വാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K. S. Narayanaswamy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കെ. എസ്. നാരായണസ്വാമി
Born1914
പാലക്കാട്, കേരളം
മരണം1999
സംഗീതശൈലികർണ്ണാടക സംഗീതം
തൊഴിലു(കൾ)വൈണികൻ
ഉപകരണംവീണ

കൊടുവായൂർ ശിവരാമ നാരായണസ്വാമി എന്ന കെ. എസ്. നാരായണസ്വാമി തമിഴ്: கொடுவயூர் சிவராம நாராயணஸ்வாமி (K. S. Narayanaswamy) കർണ്ണാടക സംഗീതത്തിലെ ഒരു വീണവാദകൻ ആയിരുന്നു. (27 സെപ്തംബർ1914 – 1999). മേളപ്പെരുക്കങ്ങളേക്കാൾ സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്ന തഞ്ചാവൂർ ശൈലിയിൽ ആയിരുന്നു അദ്ദേഹം വീണ വായിച്ചിരുന്നത്.[1]

1914 സെപ്റ്റംബർ 27 -ന് പാലക്കാട് ജില്ലയിലെ കൊടുവായൂരിൽ ആണ് നാരായണസ്വാമി ജനിച്ചത്.

അവലംബം[തിരുത്തുക]

  1. Homage to a 'Guru', The Hindu, August 21, 2001

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME Narayanaswamy, Koduvayur Sivarama
ALTERNATIVE NAMES K S Narayanaswamy, KSN
SHORT DESCRIPTION Musician
DATE OF BIRTH 27 September 1914
PLACE OF BIRTH Koduvayur, Palghat, Kerala, India
DATE OF DEATH 1999
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=കെ._എസ്._നാരായണസ്വാമി&oldid=3316186" എന്ന താളിൽനിന്ന് ശേഖരിച്ചത്